കി​ഴ​ക്കേ മി​ത്ര​ക്ക​രി തി​രു​ക്കു​ടും​ബ ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ളി​നു തു​ട​ക്ക​മാ​യി
Saturday, October 19, 2019 10:27 PM IST
മ​ങ്കൊ​മ്പ് : കി​ഴ​ക്കേ മി​ത്ര​ക്ക​രി തി​രു​ക്കു​ടും​ബ ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ യൂ​ദാ​ശ്ലീ​ഹാ​യു​ടെ തി​രു​നാ​ളി​നു തു​ട​ക്ക​മാ​യി. തി​രു​നാ​ളി​നു തു​ട​ക്കം കു​റി​ച്ച് വി​കാ​രി ഫാ. ​ജെ​യിം​സ് കൊ​ക്കാ​വ​യ​ലി​ൽ കൊ​ടി​യേ​റ്റു ക​ർ​മം നി​ർ​വ​ഹി​ച്ചു.

ഇ​ന്നു രാ​വി​ലെ 6.30 ന് ​ജ​പ​മാ​ല, വി​ശു​ദ്ധ കു​ർ​ബാ​ന, പ്ര​സം​ഗം, മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന.
നാ​ളെ വൈ​കു​ന്നേ​രം 4.30 ന് ​ജ​പ​മാ​ല, വി​ശു​ദ്ധ കു​ർ​ബാ​ന, പ്ര​സം​ഗം, മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന - ഫാ. ​ജോ​ബി​ൻ പെ​രു​മ്പ​ള​ത്തു​ശേ​രി. 22 ന് ​വൈ​കു​ന്നേ​രം 4.30 ന് ​ജ​പ​മാ​ല, വി​ശു​ദ്ധ കു​ർ​ബാ​ന, പ്ര​സം​ഗം, മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന - ഫാ. ​ബി​ൻ​സ് പു​തു​മ​ന​മൂ​ഴി​യി​ൽ.

23 ന് ​വൈ​കു​ന്നേ​രം ജ​പ​മാ​ല, വി​ശു​ദ്ധ കു​ർ​ബാ​ന, പ്ര​സം​ഗം, മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന - ഫാ. ​ജി​യോ അ​വ​ണ്ണൂ​ർ. 24 ന് ​വൈ​കു​ന്നേ​രം 4.30 ന് ​ജ​പ​മാ​ല, വി​ശു​ദ്ധ കു​ർ​ബാ​ന, പ്ര​സം​ഗം, മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന - ഫാ. ​ജോ​സ് പു​ത്ത​ൻ​ചി​റ. 25 ന് ​വൈ​കു​ന്നേ​രം ജ​പ​മാ​ല, വി​ശു​ദ്ധ കു​ർ​ബാ​ന, പ്ര​സം​ഗം, മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന - ഫാ. ​ജോ​ബി​ൻ കാ​ക്ക​നാ​ട്.

26ന് ​വൈ​കു​ന്നേ​രം ജ​പ​മാ​ല, വി​ശു​ദ്ധ കു​ർ​ബാ​ന, പ്ര​സം​ഗം, മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന - ഫാ. ​തോ​മ​സ് കാ​ട്ടൂ​ർ. 27 ന് ​വൈ​കു​ന്നേ​രം ജ​പ​മാ​ല, വി​ശു​ദ്ധ കു​ർ​ബാ​ന, പ്ര​സം​ഗം, മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന - ഫാ. ​ജെ​സ്റ്റി​ൻ കാ​യം​കു​ള​ത്തു​ശേ​രി. 6.30 ന് ​മാ​താ​വി​ന്‍റെ കു​രി​ശ​ടി​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം.
പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ 28 ന് ​വൈ​കു​ന്നേ​രം നാ​ലി​ന് ജ​പ​മാ​ല, വി​ശു​ദ്ധ കു​ർ​ബാ​ന, പ്ര​സം​ഗം - ഫാ. ​ആ​ന്‍റ​ണി ത​ളി​യ​ന്താ​നം. തു​ട​ർ​ന്നു തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം. കൊ​ടി​യി​റ​ക്ക്.