വൈ​ദ്യു​തി മു​ട​ങ്ങും
Thursday, October 17, 2019 10:47 PM IST
ച​ന്പ​ക്കു​ളം: ച​ന്പ​ക്കു​ളം ഇ​ല​ക്ട്രി​ക്ക​ൽ സെ​ക്ഷ​നി​ലെ കാ​ക്ക നാ​നൂ​റ്, കൈ​ത​വ​ന നാ​നൂ​റ്, പോ​ള​യ്ക്ക​ൽ സൗ​ത്ത്, പു​ത്ത​ൻ വ​ര​ന്പി​ന​കം, താ​യ​ങ്ക​രി ഡി​സ്ട്രി​ബ്യൂ​ഷ​ൻ എ​ന്നീ ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ളു​ടെ പ​രി​ധി​യി​ൽ വ​രു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ന്നു രാ​വി​ലെ ഒ​ൻ​പ​തു മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ വൈ​ദ്യു​തി മു​ട​ങ്ങു​മെ​ന്ന് അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ അ​റി​യി​ച്ചു.