നി​വേ​ദ​നം ന​ൽ​കു​ം
Saturday, October 12, 2019 10:59 PM IST
എ​ട​ത്വ: പ്ര​ള​യ​ത്തി​ൽ പൂ​ർ​ണ​മാ​യി വീ​ടു​ക​ൾ ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്കും ഭാ​ഗി​ക​മാ​യ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ച​വ​ർ​ക്കും സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച ശ​ത​മാ​ന അ​ടി​സ്ഥാ​ന​ത്തി​ൽ സ​ഹാ​യം ന​ൽ​കു​വാ​ൻ ത​യാ​റാ​കാ​ത്ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും സ​ഹാ​യം കു​ടും​ബ​ങ്ങ​ൾ​ക്ക് എ​ത്ര​യും വേ​ഗം ന​ൽ​ക​ണ​മെ​ന്നും ആ​വ​ശ്യ​പെ​ട്ട് മു​ഖ്യ​മ​ന്ത്രി, സം​സ്ഥാ​ന റീ​ബി​ൽ​ഡിം​ഗ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​ക്കും ത​ല​വ​ടി ജ​ന​കീ​യ കൂ​ട്ടാ​യ്മ നി​വേ​ദ​നം ന​ൽ​കു​ം.