ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന്
Friday, September 20, 2019 10:10 PM IST
ചേ​ർ​ത്ത​ല: ജോ​യി​ന്‍റ് ആ​ർ​ടി​ഒ ഓ​ഫീ​സി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ വ്യാ​ജ​പ്ര​ച​ര​ണ​ങ്ങ​ൾ ന​ട​ത്തി സ​മൂ​ഹ​ത്തെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന ഡ്രൈ​വിം​ഗ് സ്കൂ​ളു​ട​ക​മ​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് താ​ലൂ​ക്ക് ഡ്രൈ​വിം​ഗ് സ്കൂ​ൾ വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ ഭാ​ര​വാ​ഹി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. ഓ​ഫീ​സ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ര്യ​ക്ഷ​മ​മാ​ക്കി ജ​ന​ങ്ങ​ൾ​ക്കു കൂ​ടു​ത​ൽ പ്ര​യോ​ജ​ന​ക​ര​മാ​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​നെ തേ​ജോ​വ​ധം ചെ​യ്യു​ന്ന ത​ര​ത്തി​ലു​ള്ള ന​ട​പ​ടി​ക​ൾ അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്ന് യൂ​ണി​യ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ ആ​ർ. മു​ര​ളീ​ധ​ര​ൻ, എ​ൻ.​പി ര​ഘു​വ​ര​ൻ, ജോ​സ് പ​യ​സ്, ര​തീ​ഷ് ശി​വ​രാ​ജ​ൻ എ​ന്നി​വ​ർ പ​റ​ഞ്ഞു.