എ​ട​ത്വ ജ​ലോ​ത്സ​വം ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു
Tuesday, September 17, 2019 10:36 PM IST
എ​ട​ത്വ: ഗ്രീ​ൻ ക​മ്യൂ​ണി​റ്റി സ്ഥാ​പ​ക​നും പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​നു​മാ​യി​രു​ന്ന ആ​ന്‍റ​പ്പ​ൻ അ​ന്പി​യാ​യം സ്മാ​ര​ക എ​വ​റോ​ളിം​ഗ് ട്രോ​ഫി​ക്ക് വേ​ണ്ടി ന​ട​ക്കു​ന്ന മൂ​ന്നാ​മ​ത് എ​ട​ത്വ ജ​ലോ​ത്സ​വ​ത്തി​ന്‍റെ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു.

മോ​റോ​ൻ മോ​ർ അ​ത്ത​നേ​ഷ്യ​സ് യോ​ഹാ​ൻ പ്ര​ഥ​മ​ൻ മെ​ത്രാ​പ്പോ​ലീ​ത്ത ജ​ലോ​ത്സ​വ സ​മി​തി ചെ​യ​ർ​മാ​ൻ സി​നു രാ​ധേ​യ​ത്തി​ന് ന​ല്കി​യാ​ണ് പ്ര​കാ​ശ​നം ചെ​യ്ത​ത്. പ്ര​സി​ഡ​ന്‍റ് ബി​ൽ​ബി മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​രി​സ്ഥി​തി സൗ​ഹാ​ർ​ദ്ധ പെ​രു​മാ​റ്റ ച​ട്ട​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി ജ​ലോ​ത്സ​വം സം​ഘ​ടി​പ്പി​ക്കു​വാ​ൻ ഉ​ള്ള സം​ഘാ​ട​ക സ​മി​തി​യു​ടെ തീ​രു​മാ​ന​ത്തെ മെ​ത്രാ​പോ​ലീ​ത്ത അ​ഭി​ന​ന്ദി​ച്ചു.

സി​ബി സാം ​തോ​ട്ട​ത്തി​ൽ, വൈ​സ് ചെ​യ​ർ​മാ​ൻ എ​ൻ.​ജെ.​സ​ജീ​വ്, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ഡോ. ​ജോ​ണ്‍​സ​ണ്‍ വി. ​ഇ​ടി​ക്കു​ള, അ​നി​ൽ ജോ​ർ​ജ്, എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

ഒ​ക്ടോ​ബ​ർ 19 ന് ​എ​ട​ത്വ സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​നാ​പ​ള്ളി ക​ട​വി​ൽ ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ ഒ​രു തു​ഴ മു​ത​ൽ അ​ഞ്ച് തു​ഴ വ​രെ​യു​ള്ള ത​ടി ഫെ​ബ​ർ വ​ള്ള​ങ്ങ​ളെ കൂ​ടാ​തെ വെ​പ്പ്, ഓ​ടി, ചു​രു​ള​ൻ വ​ള്ള​ങ്ങ​ളും മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കും.
ഒ​ക്‌ടോ​ബ​ർ ഒ​ന്നു മു​ത​ൽ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ക്കും.