വി​ശ്വ​ക​ർ​മ്മ മ​ഹാ​സ​ഭ സ​മ്മേ​ള​നം
Sunday, September 15, 2019 10:40 PM IST
മ​ങ്കൊ​ന്പ്: അ​ഖി​ല കേ​ര​ള വി​ശ്വ​ക​ർ​മ്മ മ​ഹാ​സ​ഭ കു​ട്ട​നാ​ട് താ​ലൂ​ക്ക് യൂ​ണി​യ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന വി​ശ്വ​ക​ർ​മ​ദി​നാ​ച​ര​ണ​വും, പൊ​തു​സ​മ്മേ​ള​ന​വും 17ന് ​ന​ട​ക്കും.
രാ​വി​ലെ 10ന് ​രാ​മ​ങ്ക​രി മാ​രാ​ന്പ​റ​ന്പ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന ദി​നാ​ച​ര​ണ പ​രി​പാ​ടി​ക​ളും സാം​സ്കാ​രി​ക സ​മ്മേ​ള​ന​വും കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. താ​ലൂ​ക്ക് യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ. ഗോ​പ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ മ​ഹാ​സ​ഭ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ. ​ശ​ശീ​ന്ദ്ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം കെ.​കെ. അ​ശോ​ക​ൻ വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്യും.