തി​രു​വോ​ണത്തെ വരവേൽക്കാനൊരുങ്ങി നാടും നഗരവും
Tuesday, September 10, 2019 11:11 PM IST
ആ​ല​പ്പു​ഴ: ഇ​ന്ന് തി​രു​വോ​ണം. പ്ര​ള​യ​വും മ​ഴ​യും തീ​ർ​ത്ത വ​റു​തി​ക്ക​ൾ​ക്കി​ട​യി​ലും ഓ​ണ​മാ​ഘോ​ഷി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് മ​ല​യാ​ളി​ക​ൾ. അ​വ​സാ​ന​ഘ​ട്ട ഒ​രു​ക്ക​മാ​യ ഉ​ത്രാ​ട​പ്പാ​ച്ചി​ലി​ൽ ഇ​ന്ന​ലെ ജി​ല്ല​യി​ലെ ക​ട​ക​ന്പോ​ള​ങ്ങ​ളി​ൽ വ​ൻ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. ഇ​ല​ക​്ട്രോ​ണി​ക് ക​ട​ക​ളി​ലും തു​ണി​ക്ക​ട​ക​ളി​ലും ഓ​ണ​ച്ച​ന്ത​ക​ളി​ലും ജ​ന​ങ്ങ​ളെ കൊ​ണ്ടു നി​റ​ഞ്ഞു. ഓ​ണ​ക്കോ​ടി​യെ​ടു​ക്കാ​നും സ​ദ്യ​യൊ​രു​ക്കാ​നും അ​ത്ത​പ്പൂ​ക്ക​ള​മി​ടാ​നു​മൊ​ക്കെ​യു​ള്ള തി​ര​ക്കി​ൽ റോ​ഡു​ക​ളും ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ പെ​ട്ടു. ഇ​തോ​ടെ പോ​ലീ​സി​നു വി​ശ്ര​മ​മി​ല്ലാ​ത്ത ദി​ന​മാ​യി​രു​ന്നു ഇ​ന്ന​ലെ. ജി​ല്ല​യി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ ക്ല​ബ്ബു​ക​ളു​ടെ​യും സ​ന്ന​ദ്ധ സം​ഘ​ട​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ദി​വ​സ​ങ്ങാ​യി ന​ട​ക്കു​ക​യാ​ണ്.