ഫ്ള​ക്സ് ബോ​ർ​ഡു​ക​ളും തോ​ര​ണ​ങ്ങ​ളും ന​ശി​പ്പി​ച്ച​താ​യി പ​രാ​തി
Friday, July 19, 2019 10:14 PM IST
മ​ങ്കൊ​ന്പ്: വെ​ളി​യ​നാ​ട് സ്വ​ത​ന്ത്ര ജം​ക്ഷ​നി​ലെ കൊ​ടി​മ​ര​ത്തി​ൽ സ്ഥാ​പി​ച്ചി​രു​ന്ന ഫ്ള​ക്സ് ബോ​ർ​ഡു​ക​ളും തോ​ര​ണ​ങ്ങ​ളും സാ​മൂ​ഹി​ക വി​രു​ദ്ധ​ർ ന​ശി​പ്പി​ച്ച​താ​യി പ​രാ​തി. ന​ട​പ​ടി​യി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​വെ​ളി​യ​നാ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​ണി പ​ത്രോ​സ് പ്ര​തി​ഷേ​ധ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷി​ബു ലൂ​ക്കോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ആ​ന്‍റ​ണി പ​രു​ത്തി​യി​ൽ, അ​നി​ൽ ക​ണ​ത്തു​കാ​ട്, ജി​ക്കു ത​ങ്ക​ച്ച​ൻ, സോ​ണി ന​ല്ലൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.