ചെ​ങ്ങ​ന്നൂ​രി​ൽ വി​വി​ധ റോ​ഡു​ക​ളു​ടെ ഉ​ദ്ഘാ​ട​നം 21-ന്
Thursday, July 18, 2019 11:05 PM IST
ചെ​ങ്ങ​ന്നൂർ: ചെ​ങ്ങ​ന്നൂ​ർ മ​ണ്ഡ​ല​ത്തി​ൽ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച വി​വി​ധ റോ​ഡു​ക​ളു​ടേ​യും ബു​ധ​നൂ​ർ - ചെ​ന്നി​ത്ത​ല ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന മ​ഠ​ത്തി​ൽ ക​ട​വ് പാ​ല​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​ന​വും 21 ന് ​മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.

ഹോ​മി​യോ മെ​ഡി​ക്ക​ൽ ക്യാ​ന്പ്

മ​ങ്കൊ​ന്പ്: നെ​ടു​മു​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഹോ​മി​യോ ആ​ശു​പ​ത്രി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ 20നും, 24 ​നും മെ​ഡി​ക്ക​ൽ ക്യാ​ന്പു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു. രാ​വി​ലെ 10 മു​ത​ൽ ഒ​ന്നു​വ​രെ 20ന് ​വൈ​ശ്യം​ഭാ​ഗം എ​ൽ​പി​സ്കൂ​ളി​ലും, 24ന് ​പൊ​ങ്ങ എ​സ്എ​ൻ​ഡി​പി ഹാ​ളി​ലു​മാ​കും ക്യാ​ന്പു​ക​ൾ ന​ട​ക്കു​ക​യെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.