ബി​ഡി​ജ​ഐ​സ് ജി​ല്ലാ ക​മ്മ​റ്റി ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം 19ന്
Wednesday, July 17, 2019 10:35 PM IST
മാ​വേ​ലി​ക്ക​ര: ബി​ഡി​ജ​ഐ​സ് ആ​ല​പ്പു​ഴ ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം 19 രാ​വി​ലെ 10ന് ​കൈ​ത​വ​ന​യി​ലെ സാ​യി നി​കേ​ത് ബി​ൽ​ഡിം​ഗി​ൽ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി നി​ർ​വ​ഹി​ക്കും. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഷാ​ജി എം. ​പ​ണി​ക്ക​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ സു​ഭാ​ഷ് വാ​സു, കെ.​കെ. മ​ഹേ​ശ​ൻ, വി. ​ഗോ​പ​കു​മാ​ർ, സം​സ്ഥാ​ന സെ​ക്ര​ട്ട​റി​മാ​രാ​യ പി.​ടി. മ​ൻ​മ​ഥ​ൻ, പി​എ​സ്എ​ൻ ബാ​ബു, സ​ന്തോ​ഷ് ശാ​ന്തി, പി.​എ​സ്.​രാ​ജീ​വ്, എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. ജി​ല്ലാ മ​ണ്ഡ​ലം നേ​താ​ക്ക​ൾ പ​ങ്കെ​ടു​ക്കും.

സ്മാ​ർ​ട്സ് ക്ലാ​സ്
റൂ​മു​ക​ളു​ടെ​യും
കെ​ട്ടി​ട​ത്തി​ന്‍റെ​യും
ഉ​ദ്ഘാ​ട​നം

ചേ​ർ​ത്ത​ല: ആ​ല​പ്പി റൗ​ണ്ട് ടേ​ബി​ൾ ഇ​ന്ത്യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​തി​ല​ക​ത്തെ​യും മ​രു​ത്തോ​ർ​വ​ട്ട​ത്തെ​യും യു​പി സ്കൂ​ളു​ക​ളി​ൽ നി​ർ​മി​ച്ച സ്മാ​ർ​ട്സ് ക്ലാ​സ് റൂ​മു​ക​ളു​ടെ​യും കെ​ട്ടി​ട​ത്തി​ന്‍റെ​യും ഉ​ദ്ഘാ​ട​നം ന​ട​ത്തി. മ​തി​ല​കം ലി​റ്റി​ൽ ഫ്ള​വ​ർ യു​പി സ്കൂ​ളി​ലെ ര​ണ്ടു ക്ലാ​സ് മു​റി​ക​ളാ​ണ് സ്മാ​ർ​ട്ടാ​ക്കി​യ​ത്. ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ പി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. മ​രു​ത്തോ​ർ​വ​ട്ടം ടാ​ഗോ​ർ യു​പി സ്കൂ​ളി​ൽ ആ​ണ്‍​കു​ട്ടി​ക​ൾ​ക്കും പെ​ണ്‍​കു​ട്ടി​ക​ൾ​ക്കു​മാ​യി പ്ര​ത്യേ​ക​മാ​യി നി​ർ​മി​ച്ച ആ​ധു​നി​ക​രീ​തി​യി​ൽ സൗ​ക​ര്യ​മു​ള്ള ശു​ചി​മു​റി സ​മു​ച്ച​യം ആ​ല​പ്പി റൗ​ണ്ട് ടേ​ബി​ൾ ചെ​യ​ർ​മാ​ൻ ജോ​ബി​ൻ അ​ക്ക​ര​ക്കു​ള​വും ബോ​ർ​ഡ് അം​ഗം അ​ർ​ജു​ൻ മ​ഹാ​ദേ​വ​നും ചേ​ർ​ന്ന് നി​ർ​വ​ഹി​ച്ചു.