ഫാ. ​ആ​ന്‍റ​ണി മാ​ന്ന​ല സ്മാ​ര​ക ബൈ​ബി​ൾ ക്വി​സ്
Tuesday, July 16, 2019 10:30 PM IST
അ​രു​വി​ക്കു​ഴി: അ​ഞ്ചാ​മ​ത് ഫാ. ​ആ​ന്‍റ​ണി മാ​ന്ന​ല സ്മാ​ര​ക അ​ഖി​ല കേ​ര​ള ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം അ​രു​വി​ക്കു​ഴി ലൂ​ർ​ദ് മാ​താ മ​ത​ബോ​ധ​ന കേ​ന്ദ്ര​ത്തി​ൽ ന​ട​ന്നു. വി​കാ​രി ഫാ. ​ആ​ന്‍റ​ണി കാ​ട്ടൂ​പ്പാ​റ ഉ​ദ്ഘാ​ട​നം ചെ​യ്ത മ​ത്സ​രം ക്വി​സ് മാ​സ്റ്റ​ർ ഫാ. ​ജെ​ന്നി കാ​യം​കു​ള​ത്തു​ശേ​രി ന​യി​ച്ചു. നെ​ടും​കു​ന്നം സെ​ന്‍റ് ജോ​ൺ ദ ​ബാ​പ്റ്റി​സ്റ്റ് സ​ൺ​ഡേ​സ്കൂ​ളി​ലെ നി​ഖി​ത ബി​ജു, നി​യ പ്രേം​സ​ൺ ടീം ​ഒ​ന്നാം​സ​മ്മാ​ന​മാ​യ 5000 രൂ​പ​യും എ​വ​ർ​റോ​ളിം​ഗ് ട്രോ​ഫി​യും ക​ര​സ്ഥ​മാ​ക്കി. ഇ​ര​വു​ചി​റ സെ​ന്‍റ് മേ​രീ​സ് സ​ൺ​ഡേ​സ്കൂ​ളി​ലെ റോ​ജി​ൻ ജോ​സ​ഫ്, അ​ല​ൻ ജോ​സ​ഫ് ടീം ​ര​ണ്ടാം​സ​മ്മാ​ന​മാ​യ 4000 രൂ​പ​യും എ​വ​ർ​റോ​ളിം​ഗ് ട്രോ​ഫി​യും അ​യ​ർ​ക്കു​ന്നം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് സ​ൺ​ഡേ​സ്കൂ​ളി​ലെ ആ​ൽ​ബി ബാ​ബു, സി​ൽ​ഡ ഷോ​ളി ടീം ​മൂ​ന്നാം​സ​മ്മാ​ന​മാ​യ 3000 രൂ​പ​യും എ​വ​ർ​റോ​ളിം​ഗ് ട്രോ​ഫി​യും നേ​ടി. നാ​ലു മു​ത​ൽ പ​ത്തു​വ​രെ സ​മ്മാ​ന​ങ്ങ​ൾ​ക്ക് യ​ഥാ​ക്ര​മം ക​രി​ന്പ​ന​ക്കു​ളം എ​സ്എ​ച്ച് സ​ൺ​ഡേ​സ്കൂ​ളി​ലെ ജെ​സ്മി ആ​ൻ സാ​ജ​ൻ- ജി​സി ടോം, ​അ​യ​ർ​ക്കു​ന്നം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് സ​ൺ​ഡേ​സ്കൂ​ളി​ലെ ദി​യ മ​രി​യ സ​ലീ​ജ്- ഫി​യോ​ണ ജോ​സ്, പ​ള്ളി​ക്കൂ​ട്ടു​മ്മ ഫാ​ത്തി​മ മാ​ത സ​ൺ​ഡേ​സ്കൂ​ളി​ലെ ബ്ല​സി ബി​നു- ഷെ​റി​ൻ തോ​മ​സ്, അ​രു​വി​ക്കു​ഴി സെ​ന്‍റ് ജോ​സ​ഫ് സ​ൺ​ഡേ​സ്കൂ​ളി​ലെ ആ​ൽ​വി​ൻ ജെ. ​ജോ​യ്സ് -സാ​ന്ദ്ര എ​ലി​സ​ബ​ത്ത് ജോ​സ​ഫ്, വ​ല​വൂ​ർ സെ​ന്‍റ് മേ​രീ​സ് സ​ൺ​ഡേ​സ്കൂ​ളി​ലെ ലി​ഡി​യാ സ​ണ്ണി- ക്രി​സ്റ്റി സ​ണ്ണി, കാ​വാ​ലം സെ​ന്‍റ് ലോ​റ​ൻ​സ് ഓ​ഫ് ബ്രി​ൻ​ഡി​സി സ​ൺ​ഡേ​സ്കൂ​ളി​ലെ ആ​ഷ്മി ആ​ൻ വ​ർ​ഗീ​സ്- ജോ​യ​ൽ ജോ​മോ​ൻ, ചെ​ത്തി​പ്പു​ഴ ഡോ​ൺ​ബോ​സ്കോ സ​ൺ​ഡേ​സ്കൂ​ളി​ലെ ജി​ഷാ മോ​ൾ ആ​ന്‍റ​ണി, അ​നി​റ്റ് മ​രി​യ ജോ​ർ​ജ് എ​ന്നി​വ​ർ അ​ർ​ഹ​രാ​യി.