ശി​ല്പ​ശാ​ല ഇ​ന്ന്്
Tuesday, July 16, 2019 10:30 PM IST
ആ​ല​പ്പു​ഴ: ജി​ല്ല ജി​എ​സ്ടി ഫെ​സി​ലി​റ്റേ​ഷ​ൻ ക​മ്മി​റ്റി​യു​ടെ​യും ഗു​ലാ​ത്തി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഫൈ​നാ​ൻ​സ് ആ​ൻ​ഡ് ടാ​ക്സേ​ഷ​ൻ തി​രു​വ​ന​ന്ത​പു​ര​ത്തി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ന് ബു​ധ​നാ​ഴ്ച രാ​വി​ലെ 10ന് ​ആ​ല​പ്പു​ഴ റോ​ട്ട​റി ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ ജി​എ​സ്ടി വാ​ർ​ഷി​ക റി​ട്ടേ​ണ്‍ സ​മ​ർ​പ്പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഏ​ക​ദി​ന പ​ഠ​ന ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ക്കു​ന്നു. ജി​ല്ല ക​ള​ക്ട​ർ ഡോ.​അ​ദീ​ല അ​ബ്ദു​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്യും. സം​സ്ഥാ​ന ച​ര​ക്ക് സേ​വ​ന നി​കു​തി വ​കു​പ്പ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ എ​സ്.​അ​നി​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സി​ജി​എ​സ്ടി അ​സി.​ക​മ്മീ​ഷ​ണ​ർ പ്ര​വീ​ണ്‍ ഗ​വാ​സ്ക​ർ, ജി​ഐ​എ​ഫ്ടി ര​ജി​സ്ട്രാ​ർ പി.​എ​സ്.​കി​ര​ണ്‍​ലാ​ൽ, സം​സ്ഥാ​ന ജി​എ​സ്ടി ഫെ​സി​ലി​റ്റേ​ഷ​ൻ ക​മ്മി​റ്റി മെ​ന്പ​ർ എ.​എ​ൻ.​പു​രം ശി​വ​കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.