ആ​റ്റി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​വ് മു​ങ്ങി മ​രി​ച്ചു
Tuesday, July 16, 2019 10:27 PM IST
മാ​വേ​ലി​ക്ക​ര: അ​ച്ച​ൻ​കോ​വി​ലാ​റ്റി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​വ് മു​ങ്ങി മ​രി​ച്ചു. കു​ന്നം കി​ഴ​ക്കേ ച​ക്കാ​ല​യി​ൽ പ​രേ​ത​നാ​യ പൊ​ടി​യ​ന്‍റെ​യും ജാ​ന​കി​യു​ടെ​യും മ​ക​ൻ കാ​ർ​ത്തി​കേ​യ​ൻ (ഓ​മ​ന​ക്കു​ട്ട​ൻ-40) ആ​ണു മ​രി​ച്ച​ത്. ക​ഴി​ഞ്ഞ​ദി​വ​സം വൈ​കു​ന്നേ​രം 5.30 ഓ​ടെ അ​ച്ച​ൻ​കോ​വി​ലാ​റ്റി​ൽ കു​ന്നം ഉ​ച്ചി​ക്ക​ൽ ക​ട​വി​ലാ​ണു അ​പ​ക​ടം.

കേ​ര​ളാ കോ​ണ്‍​ഗ്ര​സ് -എം ​യോ​ഗം

മ​ങ്കൊ​ന്പ്: കേ​ര​ളാ കോ​ണ്‍​ഗ്ര​സ് -എം ​ച​ന്പ​ക്കു​ളം മ​ണ്ഡ​ലം ക​മ്മ​റ്റി യോ​ഗം ജേ​ക്ക​ബ് ഏ​ബ്ര​ഹാം ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​ർ​ധി​പ്പി​ച്ച വൈ​ദ്യു​തി നി​ര​ക്ക് പി​ൻ​വ​ലി​ക്കു​ക, എ​സി ക​നാ​ൽ പ​ള്ളാ​ത്തു​രു​ത്തി​വ​രെ തു​റ​ക്കു​ക, ത​ണ്ണീ​ർ​മു​ക്കം ബ​ണ്ടി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മു​ള്ള മ​ണ്‍​ചി​റ​ക​ൾ പൊ​ളി​ച്ചു​നീ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ യോ​ഗം ഉ​ന്ന​യി​ച്ചു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ്കു​ഞ്ഞ് എ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ജോ​സ് ചു​ങ്ക​പ്പു​ര, അ​ജി​ത് രാ​ജ്, ജോ​സ​ഫ്കു​ട്ടി തു​രു​ത്തേ​ൽ, സോ​ണി​ച്ച​ൻ മു​ട​ന്താ​ഞ്ഞി​ലി, സ​ണ്ണി​ച്ച​ൻ ക​ള​ത്തി​ൽ, കെ.​സി മാ​ത്യു, പി.​ജെ പോ​ത്ത​ൻ, മി​നി ജ​യിം​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.