ജൂ​ബി​ലി മ​ന്ദി​രം വാ​ർ​ഷി​ക സ​മ്മേ​ള​നം
Monday, July 15, 2019 10:28 PM IST
എ​ട​ത്വ: യൂ​ഹാ​നോ​ൻ മാ​ർ​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്താ ജൂ​ബി​ലി മ​ന്ദി​രം വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ന്നു. ഡോ. ​ജോ​സ​ഫ് മാ​ർ​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്താ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. നി​ര​ണം-​മാ​രാ​മ​ണ്‍ ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി റ​വ. ജോ​ജ​ൻ മാ​ത്യു​സ് ജോ​ണ്‍, അ​ഡ്വ. അ​ൻ​സി​ൽ സ​ക്ക​റി​യ, എ​ട​ത്വ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​നി ഈ​പ്പ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ബി​നു ഐ​സ​ക്ക് രാ​ജു, സൂ​പ്ര​ണ്ട് റ​വ. തോ​മ​സ് സി. ​അ​ല​ക്സാ​ണ്ട​ർ, ട്ര​ഷ​റ​ർ ജി​ജി തോ​മ​സ് പ്ര​സാ​ദ്, നി​ർ​വാ​ഹ​ക സ​മി​തി പ്ര​സി​ഡ​ന്‍റ് ര​ജ്ഞി വ​ർ​ഗീ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് റ​വ. വ​ർ​ഗീ​സ് ചെ​റി​യാ​ൻ, റ​വ. ര​ജ്ഞി​ത്ത് ഉ​മ്മ​ൻ ജോ​ണ്‍, റ​വ. സാ​മു​വേ​ൽ സ​ന്തോ​ഷം, റ​വ. വി​ജ​യ് മാ​മ​ൻ മാ​ത്യു, ചെ​റി​യാ​ൻ വ​ർ​ഗീ​സ് പി., ​കെ.​എം. ജോ​ണ്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.