മെ​ഴു​കു​തി​രി ക​ത്തി​ച്ച് പ്ര​തി​ഷേ​ധം
Monday, July 15, 2019 10:27 PM IST
എ​ട​ത്വ: വ​ർ​ധി​പ്പി​ച്ച വൈ​ദ്യു​തി നി​ര​ക്ക് വ​ർ​ദ്ധ​ന പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പെ​ട്ട് കേ​ര​ളാ കോ​ണ്‍​ഗ്ര​സ് ത​ല​വ​ടി മ​ണ്ഡ​ലം ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വെ​ള്ള​ക്കി​ണ​ർ ജം​ഗ്ഷ​നി​ൽ മെ​ഴു​കു​തി​രി ക​ത്തി​ച്ച് പ്ര​തി​ഷേ​ധി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് ഏ​ബ്ര​ഹാം ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
ജി​ല്ലാ സെ​ക്ര​ട്ട​റി​മാ​രാ​യ പ്ര​കാ​ശ് പ​ന​വേ​ലി, ജോ​സ​ഫ്കു​ട്ടി തു​രു​ത്തേ​ൽ, ജോ​സ് ചു​ങ്ക​പ്പു​ര, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​യി നൈ​പ്പ​ള്ളി​ശേ​രി, ചാ​ക്കോ​ച്ച​ൻ ചെ​ത്തി​പ്പു​ര​യ്ക്ക​ൽ, മാ​ത്തു​ക്കു​ട്ടി ചെ​ന്പ്ര​യി​ൽ, ത​ങ്ക​ച്ച​ൻ മാ​ലി​യി​ൽ, മ​ദ​ന​ൻ, ത​ങ്ക​ച്ച​ൻ കു​ട​ക​ശ്ശേ​രി​ൽ, സ​ജി അ​ന്പ്ര​യി​ൽ, പ്ര​കാ​ശ് മാ​ലി​പ്പു​റ​ത്ത്, ജോ​സ് പ​ഴ​ങ്ങേ​രി​ൽ, സാ​നു ക​ല്ലു​പു​ര​യ്ക്ക​ൽ, എ​ൽ​സി പ്ര​കാ​ശ്, തോ​മ​സ് ഇ​ട​യ​ത്ര, ക​രു​ണാ​ക​ര​ൻ തു​ണ്ടി​പ​റ​ന്പി​ൽ, കു​ഞ്ഞു​മോ​ൻ ഏ​ഴ​ര​യി​ൽ, രാ​ജേ​ഷ് നീ​രേ​റ്റു​പു​റം, ത​ന്പി എ​ക്ക​പ്പു​റ​ത്ത്, അ​ച്ച​ൻ​കു​ഞ്ഞ് കു​റ്റി​ക്കാ​ട്ട്, ബാ​ബു ഏ​ഴ​ര​യി​ൽ, കു​ഞ്ഞ് ചി​റ​യ്ക്ക​ത്ത്, ബാ​ബു ചി​റ​യ്ക്ക​ക​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.