മൂ​ലം വ​ള്ളം​ക​ളി​: ട്രാ​ക്കും ഹീ​റ്റ്സും
Sunday, July 14, 2019 9:50 PM IST
മ​ങ്കൊ​ന്പ്: ച​ന്പ​ക്കു​ള​ത്താ​റ്റി​ൽ ന​ട​ക്കു​ന്ന മൂ​ലം വ​ള്ളം​ക​ളി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന ക​ളി​വ​ള്ള​ങ്ങ​ളു​ടെ ട്രാ​ക്കും ഹീ​റ്റ്സും. ഹീ​റ്റ്സ് ഒ​ന്ന ്ട്രാ​ക്ക് ഒ​ന്നി​ൽ യു​ബി​സി കൈ​ന​ക​രി​യു​ടെ ച​ന്പ​ക്കു​ളം ചു​ണ്ട​ൻ. ക്യാ​പ്റ്റ​ൻ സാ​ജു ജേ​ക്ക​ബ് മ​ല​യി​ൽ. ട്രാ​ക്ക് മൂ​ന്നി​ൽ ദേ​ബേ​ഷ് കു​മാ​ർ ബെ​ഹ്റ ക്യാ​പ്റ്റ​നാ​യ കേ​ര​ള പോ​ലീ​സ് ബോ​ട്ട​ക്ല​ബി​ന്‍റെ കാ​രി​ച്ചാ​ൽ. ഹീ​റ്റ്സ് ര​ണ്ട്ഒ​ന്നാം ട്രാ​ക്കി​ൽ കൈ​പ്പു​ഴ​മു​ട്ട് എ​ൻ​സി​ഡി​സി ബോ​ട്ട​ക്ല​ബി​ന്‍റെ ദേ​വ​സ്. ജി​ഫി ഫെ​ലി​ക്സ് ന​ടു​വി​ലേ​പ്പ​റ​ന്പി​ലാ​ണ് ക്യാ​പ്റ്റ​ൻ. മൂ​ന്നാം ട്രാ​ക്കി​ൽ ചെ​ന്പും​പു​റം ബോ​ട്ട് ക്ല​ബി​ന് ചെ​റു​ത​ന. ക്യാ​പ്റ്റ​ൻ കെ.​മ​ധു. ഹീ​റ്റ്സ് മൂ​ന്ന്ട്രാ​ക്ക് ഒ​ന്നി​ൽ കാ​വാ​ലം ക​രു​മാ​ടി​ക്കു​ട്ട​ൻ ബോ​ട്ട​ക്ല​ബി​ന്‍റെ ആ​യാ​പ​റ​ന്പ് വ​ലി​യ​ദി​വാ​ൻ​ജി. ക്യാ​പ്റ്റ​ൻ ഷാ​ജി ചേ​ര​മ​ൻ. ര​ണ്ടാം ട്രാ​ക്കി​ൽ ന​ടു​ഭാ​ഗം ബോ​ട്ട് ക്ല​ബി​ന്‍റെ ന​ടു​ഭാ​ഗം. ക്യാ​പ്റ്റ​ൻ ജോ​മി. കെ.​ഗ്രി​ഗ​റി.
എ ​ഗ്രേ​ഡ് വെ​പ്പു​വ​ള്ള​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന മ​ൽ​സ​ര​ത്തി​ൽ ട്രാ​ക്ക് ഒ​ന്നി​ൽ ചെ​ത്തി​ക്കാ​ട​ൻ എ​ട​ത്വാ ഗ​ബ്രി​യേ​ൽ ബോ​ട്ട് ക്ല​ബ്. ക്യാ​പ്റ്റ​ൻ സ​ന്തോ​ഷ് കൈ​പ്പ​ള്ളി​മാ​ലി​യി​ൽ. ട്രാ​ക്ക് ര​ണ്ട്സെ​ന്‍റ്.​പ​യ​സ് ടെ​ൻ​ത് ബോ​ട്ട് ക്ല​ബി​ന്‍റെ അ​ന്പ​ല​ക്ക​ട​വ​ൻ. ക്യാ​പ്റ്റ​ൻ ക്രി​സ് പ്ര​ദീ​പ് കു​റും​പ്പം​തോ​ട്ടി​ൽ. ട്രാ​ക്ക് മൂ​ന്ന്കൈ​ന​ക​രി വാ​രി​യേ​ഴ്സ് ക്ല​ബി​ന്‍റെ മാ​ലി​യി​ൽ പു​ളി​ക്ക​ത്ത​റ ജ​യ്ഷോ​ട്ട്. ക്യാ​പ്റ്റ​ൻ ജോ​ബി ബേ​ബി. എ ​ഗ്രേ​ഡ് വെ​പ്പു വ​ള്ളം. ട്രാ​ക്ക് ര​ണ്ട്മൂ​ന്നു​തൈ​ക്ക​ൽ, സ​മു​ദ്ര ബോ​ട്ട് ക്ല​ബ് കു​മ​ര​കം. ക്യാ​പ്റ്റ​ൻ അ​ർ​ജു​ൻ.​എം.​സ​ത്യ​ൻ. ട്രാ​ക്ക് മൂ​ന്ന്തു​രു​ത്തി​ത്ത​റ വി​ല്ലേ​ജ് ബോ​ട്ട ക്ല​ബ് മ​രി​യാ​പു​രം. ക്യാ​പ്റ്റ​ൻ രാ​ജാ​സ് വേ​ളൂ​ർ. ബി.​ഗ്രേ​ഡ് വെ​പ്പു​വ​ള്ള​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​മ​ൽ​സ​ര​ത്തി​ൽ ട്രാ​ക്ക് ഒ​ന്നി​ൽ കു​മ​ര​കം കെ​സി​വൈ​എ​ല്ലി​ന്‍റെ ചി​റ​മേ​ൽ തോ​ട്ടു​ക​ട​വി​ൽ. ക്യാ​പ്റ്റ​ൻ ടി.​ജെ ജോ​സ​ഫ്. ര​ണ്ടാം ട്രാ​ക്കി​ൽ ഹ​രി​പ്പാ​ട് അ​മ്മ ബോ​ട്ട​ക്ല​ബ്ബി​ന്‍റെ പി.​ജി ക​രി​പ്പു​ഴ. ക്യാ​പ്റ്റ​ൻ ജ്യോ​തി​ഷ് രാ​ജ്. ട്രാ​ക്ക് മൂ​ന്നി​ൽ കൈ​ന​ക​രി അ​റു​നൂ​റ്റ​ന്പാ​ടം ബോ​ട്ട്ക്ല​ബി​ന്‍റെ എ​ബ്ര​ഹാം മൂ​ന്നു​തൈ​ക്ക​ൽ. ക്യാ​പ്റ്റ​ൻ എ​സ്.​എ​സ് മു​കേ​ഷ്. ബി ​ഗ്രേ​ഡ് ഓ​ടി വ​ള്ള​ങ്ങ​ളു​ടെ മ​ൽ​സ​ര​ത്തി​ൽ ട്രാ​ക്ക് ഒ​ന്നി​ൽ വ​ള​ഞ്ഞ​വ​ട്ടം വി​ബി​സി​യു​ടെ കു​റു​പ്പു​പ​റ​ന്പ​ൻ. ക്യാ​പ്റ്റ​ൻ പ്ര​ബി​ൻ ജേ​ക്ക​ബ്.
ട്രാ​ക്ക് ര​ണ്ടി​ൽ താ​ണി​യ​ൻ കു​മ​ര​കം സെ​ൻ​ട്ര​ൽ ബോ​ട്ട ക്ല​ബ്. ക്യാ​പ്റ്റ​ൻ ഇ.​ആ​ർ ബൈ​ജു. ട്രാ​ക്ക് മൂ​ന്ന്സെ​ന്‍റ്.​ജോ​സ​ഫ്, സെ​ന്‍റ്.​ഫ്രാ​ൻ​സീ​സ് ബോ​ട്ട​ക്ല​ബ്ബ് ക​ള​ത്ര. എ.​ജി നി​ജോ. വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കു​ള്ള ചു​രു​ള​ൻ വ​ള്ള​ങ്ങ​ളു​ടെ വി​ഭാ​ഗം ട്രാ​ക്ക് മൂ​ന്നി​ൽ വേ​ങ്ങ​യി​ൽ പു​ത്ത​ൻ​വീ​ട്. ക​ണ്ട​ങ്ക​രി ദേ​വീ വി​ലാ​സം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ. ക്യാ​പ്റ്റ​ൻ അ​ന​ന്തു കൈ​പ്പ​റ​ന്പ്. തെ​ക്ക​നോ​ടി വി​ഭാ​ഗ​ത്തി​ൽ ര​ണ്ടാം ട്രാ​ക്കി​ൽ കാ​ട്ടി​ൽ തെ​ക്ക്. സി​ഡി​എ​സ് നെ​ടു​മു​ടി. ക്യാ​പ്റ്റ​ൻ ക​വി​താ മോ​ഹ​ൻ, ട്രാ​ക്ക് മൂ​ന്ന് ക​ന്പ​നി സി​ഡി​എ​സ് ച​ന്പ​ക്കു​ളം. ക്യാ​പ്റ്റ​ൻ ടി.​കെ സു​ധ​ർ​മ.