സീ​റ്റ് ഒ​ഴി​വ്
Monday, June 24, 2019 11:14 PM IST
ആ​ല​പ്പു​ഴ: കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള കെ​വി​എം കോ​ള​ജ് ഓ​ഫ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സി​ൽ ബി​കോം ടാ​ക്സ്, ബി​കോം കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ, ബി​ബി​എ എ​ന്നീ കോ​ഴ്സു​ക​ളി​ൽ സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. താ​ല്പ​ര്യ​മു​ള്ള​വ​ർ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി ര​ക്ഷാ​ക​ർ​ത്താ​വി​നൊ​പ്പം ജൂ​ലൈ ഒ​ന്നി​നു മു​ന്പു കോ​ള​ജി​ൽ ഹാ​ജ​രാ​ക​ണം. ഫോ​ണ്‍: 9447455626.

ചെ​യി​ൻ സ​ർ​വീ​സ്
ആ​രം​ഭി​ച്ചു

എ​ട​ത്വ: കെ​എ​സ്ആ​ർ​ടി​സി ആ​ല​പ്പു​ഴ-​അ​ന്പ​ല​പ്പു​ഴ-​തി​രു​വ​ല്ല റൂ​ട്ടി​ൽ ചെ​യി​ൻ സ​ർ​വീ​സ് ആ​രം​ഭി​ച്ചു. ആ​ല​പ്പു​ഴ, തി​രു​വ​ല്ല എ​ന്നി​വ​ട​ങ്ങ​ളി​ൽ നി​ന്നും ഏ​ഴും എ​ട​ത്വ​യി​ൽ നി​ന്നും ആ​റും ബ​സു​ക​ൾ അ​ട​ക്കം ആ​കെ 20 ബ​സു​ക​ളാ​ണ് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. ആ​ല​പ്പു​ഴ​യി​ൽ നി​ന്നും പു​ല​ർ​ച്ചെ അ​ഞ്ചു​മു​ത​ൽ രാ​ത്രി പ​ത്തു​വ​രെ തി​രു​വ​ല്ല​യ്ക്ക് സ​ർ​വി​സ് ഉ​ണ്ടാ​കും.