ത​മി​ഴ്നാ​ട് സ്വ​ദേ​ശി മ​രി​ച്ചു, അസ്വാഭാവിക മരണത്തിന് കേസ്
Monday, June 24, 2019 11:14 PM IST
ചെ​ങ്ങ​ന്നൂ​ർ: ആ​ക്രി സാ​ധ​ന​ങ്ങ​ൾ ശേ​ഖ​രി​ച്ച് ന​ട​ന്ന ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​യ യു​വാ​വ് മ​രി​ച്ചു ശി​വ​കാ​ശി ക​ണ്ണാ​ങ്കി കോ​ള​നി വി​തു​ർ ന​ഗ​റി​ൽ ഡോ​ർ ന​മ്പ​ർ 55 -ൽ ​മി​ക്ക​ൽ രാ​ജാ (പു​ളി - 21) ണ് ​മ​രി​ച്ച​ത്. ആ​ക്രി​സാ​ധ​ന​ങ്ങ​ൾ ശേ​ഖ​രി​ച്ചു വി​ല്പ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു ഇ​യാ​ളെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ രാ​ത്രി ഉ​റ​ക്ക​ത്തി​നി​ട​യി​ൽ അ​സ്വ​സ്ഥ​ത ഉ​ണ്ടാ​യ​തോ​ടെ കൂ​ടെ ഉ​ണ്ടാ​യി​രു​ന്ന​വ​ർ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്തു. സ​ഹോ​ദ​രി ക​സ്തൂ​തൂ​രി​യാ​ണ് കൂ​ടെ ഉ​ണ്ടാ​യി​രു​ന്ന​ത്. മൃ​ത​ദേ​ഹം സ​ഹോ​ദ​ര​ൻ ഏ​റ്റു​വാ​ങ്ങി.