പി.​എ​ൻ.​പ​ണി​ക്ക​ർ അ​നു​സ്മ​ര​ണ​വും പു​ര​സ്കാ​ര വി​ത​ര​ണ​വും 29 ന്
Monday, June 24, 2019 11:14 PM IST
ആ​ല​പ്പു​ഴ: ദേ​ശീ​യ വാ​യ​ന മാ​സാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പി.​എ​ൻ. പ​ണി​ക്ക​ർ ഫൗ​ണ്ടേ​ഷ​ൻ, ചേ​ർ​ത്ത​ല ന​ഗ​ര​സ​ഭ, വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്, നാ​ട്ടു​വെ​ളി​ച്ചം, ഐ​സി​ഡി​എ​സ് എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ പി.​എ​ൻ. പ​ണി​ക്ക​ർ അ​നു​സ്മ​ര​ണ​വും പ​ണി​ക്ക​ർ സ്മാ​ര​ക പു​ര​സ്കാ​ര വി​ത​ര​ണ​വും ന​ട​ത്തു​ന്നു.
29 നു ​രാ​വി​ലെ പ​ത്തി​നു ചേ​ർ​ത്ത​ല എ​സ്എ​ൻ​എം ബി​എ​ച്ച്എ​സ്എ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് അ​നു​സ്മ​ര​ണം. ഭ​ക്ഷ്യ​മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ജ​സ്റ്റി​സ് കു​ര്യ​ൻ ജോ​സ​ഫി​ന് സേ​വ​ന​ര​ത്ന പു​ര​സ്കാ​ര​വും കെ.​പി. മോ​ഹ​ൻ​കു​മാ​റി​ന് സാ​ഹി​ത്യ പു​ര​സ്കാ​ര​വും സി.​ബി. ബി​നു​വി​ന് മാ​ന​വ​സേ​വ പു​ര​സ്കാ​ര​വും മ​ന്ത്രി സ​മ്മാ​നി​ക്കും. ഗു​രു​വ​ന്ദ​നം, ക​വി​യ​ര​ങ്ങ്, സൈ​ക്കി​ൾ റാ​ലി എ​ന്നി​വ​യും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.
ചേ​ർ​ത്ത​ല ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ പി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പി.​എ​ൻ. പ​ണി​ക്ക​ർ ഫൗ​ണ്ടേ​ഷ​ൻ ജി​ല്ല പ്ര​സി​ഡ​ന്‍റ് ചു​ന​ക്ക​ര ജ​നാ​ർ​ദ​ന​ൻ നാ​യ​ർ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തും. മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നം​ഗം പി. ​മോ​ഹ​ന​ദാ​സ് പ്ര​ശ​സ്തി പ​ത്ര സ​മ​ർ​പ്പ​ണം ന​ട​ത്തും.
പ​ണി​ക്ക​ർ ഫൗ​ണ്ടേ​ഷ​ൻ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി വി​ന​യ​കു​മാ​ർ, ഓ​മ​ന തി​രു​വി​ഴ, വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ ജി. ​ഭാ​സി, ഗാ​ന്ധി സ്മാ​ര​ക സേ​വ​കേ​ന്ദ്രം പ്ര​സി​ഡ​ന്‍റ് ര​വി പാ​ല​ത്തു​ങ്ക​ൽ, ജി​ല്ല ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ ച​ന്ദ്ര​ഹാ​സ​ൻ വ​ടു​ത​ല, ചേ​ർ​ത്ത​ല അ​ഡീ​ഷ​ണ​ൽ ഗ​വ. പ്ലീ​ഡ​ർ പി..​ജി. ലെ​നി​ൻ, വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ എ​ൻ. സു​ജ​യ, സി​ഡി​പി​ഒ സോ​യ സ​ദാ​ന​ന്ദ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. എ.​എ​ൻ. ചി​ദം​ബ​ര​ൻ, കെ.​കെ. വാ​ര്യ​ർ, ടെ​ൻ​സി, ഉ​ഷ, മി​നി എ​ന്നി​വ​ർ​ക്കാ​ണ് ഗു​രു​വ​ന്ദ​നം.