കാ​ർ​ത്തി​ക​പ്പ​ള്ളി ഐ​എ​ച്ച്ആ​ർ​ഡി കോ​ള​ജി​ന്‍റെ പു​തി​യ കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം 26ന്
Sunday, June 23, 2019 10:20 PM IST
ഹ​രി​പ്പാ​ട്: കാ​ർ​ത്തി​ക​പ്പ​ള്ളി ഐ.​എ​ച്ച്.​ആ​ർ.​ഡി കോ​ള​ജി​ൽ നി​ർ​മ്മി​ച്ച പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം 26ന് ​ഉ​ച്ച​ക്ക് 2.30ന് ​ഉ​ന്ന​ത വി​ദ്യാ​ഭ്യ​സ വ​കു​പ്പു മ​ന്ത്രി ഡോ. ​കെ.​റ്റി ജ​ലീ​ൽ നി​ർ​വ്വ​ഹി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ര​ണ്ടു​കോ​ടി 43 ല​ക്ഷം രൂ​പ ചെ​ല​വി​ൽ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പാ​ണ് കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്.
2016ലാ​ണ് നി​ർ​മാ​ണ​ത്തി​ന് തു​ട​ക്കം കു​റി​ച്ച​ത്. അ​റു​നൂ​റോ​ളം വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഈ ​കോ​ള​ജി​ൽ പ​ഠി​ക്കു​ന്ന​ത്. പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ കോ​ള​ജി​ൽ നി​ന്നും വി​വി​ധ ത​ല​ങ്ങ​ളി​ൽ പ്രാ​ഗ​ൽ​ഭ്യം തെ​ളി​യി​ച്ച ശാ​ലി​നി, അ​ശ്വി​ൻ, അ​ന്നാ ഗ്രേ​സ്, മു​ഹ​മ്മ​ദ് ന​ജീ​ബ് എ​ന്നീ വി​ദ്യാ​ർ​ഥി​ക​ളെ മു​ൻ എം​എ​ൽ​എ​മാ​രാ​യ അ​ഡ്വ. ബാ​ബു പ്ര​സാ​ദ്, ടി.​കെ ദേ​വ​കു​മാ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​തി​പ​ക്ഷ നേ​താ​വ് ജോ​ണ്‍ തോ​മ​സ് എ​ന്നി​വ​ർ ആ​ദ​രി​ക്കും.