അ​ഡ്മി​ഷ​ൻ ആ​രം​ഭി​ച്ചു
Saturday, June 22, 2019 10:43 PM IST
ആ​ല​പ്പു​ഴ: തെ​ക്കേ അ​മേ​രി​ക്ക​യി​ലെ ബ്രി​ട്ടീ​ഷ് ഗ​യാ​ന ആ​സ്ഥാ​ന​മാ​യു​ള്ള രാ​ജീ​വ് ഗാ​ന്ധി യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് സ​യ​ൻ​സ് ആ​ൻഡ് ടെ​ക്നോ​ള​ജി​യി​ൽ ഇ​ന്ത്യ​ൻ പൗ​ര​ത്വ​മു​ള്ള കു​ട്ടി​ക​ൾ​ക്കാ​യി അ​ഞ്ചു വ​ർ​ഷ​ത്തെ ഡോ​ക്ട​ർ ഓ​ഫ് മെ​ഡി​സി​ൻ കോ​ഴ്സി​ലേ​ക്ക് അ​ഡ്മി​ഷ​ൻ ആ​രം​ഭി​ച്ച​താ​യി യൂ​ണി​വേ​ഴ്സി​റ്റി പി​ആ​ർ​ഒ ഫെ​ഡ​റി​ക് സ്റ്റീ​ഫ​ൻ അ​റി​യി​ച്ചു.

ഏ​ജ​ന്‍റു​മാ​രു​ടെ ഇ​ട​പെ​ട​ൽ ഇ​ല്ലാ​തെ നേ​രി​ട്ട് അ​ഡ്മി​ഷ​ൻ എ​ടു​ക്കാ​നു​ള്ള സൗ​ക​ര്യ​മാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. പ​ത്താം ക്ലാ​സ്, പ്ല​സ് ടു ​എ​ന്നി​വ വി​ജ​യി​ച്ച​വ​രാ​ക​ണം ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ. യു​ണൈ​റ്റ​ഡ് സ്റ്റേ​റ്റ്സ് മെ​ഡി​ക്ക​ൽ ക​രി​ക്കു​ലം ആ​ണ് യൂ​ണി​വേ​ഴ്സി​റ്റി പി​ന്തു​ട​രു​ന്ന​തെ​ന്നും ഇ​ന്ത്യ​യി​ൽ പ്രാ​ക്ടീ​സ് ചെ​യ്യാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ കൗ​ണ്‍​സി​ലി​ന്‍റെ നി​യ​മ​ങ്ങ​ളും നി​യ​ന്ത്ര​ണ​ങ്ങ​ളും പാ​ലി​ക്ക​ണ​മെ​ന്നും അ​റി​യി​ച്ചു. ഫോ​ണ്‍: 0477- 2261115, 6235551082.