താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി യോ​ഗം
Saturday, June 22, 2019 10:42 PM IST
ആ​ല​പ്പു​ഴ: കാ​ർ​ത്തി​ക​പ്പ​ള്ളി താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി​യു​ടെ ജൂ​ലൈ മാ​സ​ത്തെ യോ​ഗം ജൂ​ലൈ ആ​റി​ന് രാ​വി​ലെ 11ന് ​താ​ലൂ​ക്കാ​ഫീ​സി​ൽ ചേ​രും. എ​ല്ലാ സ​മി​തി​യം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് ത​ഹ​സി​ൽ​ദാ​ർ അ​റി​യി​ച്ചു.