പാ​ന്പു​ക​ടി​യേ​റ്റ് മ​രി​ച്ചു
Saturday, June 22, 2019 10:41 PM IST
മ​ങ്കൊ​ന്പ്: പാ​ന്പു​ക​ടി​യേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞ​യാ​ൾ മ​രി​ച്ചു. ച​ന്പ​ക്കു​ളം പു​ല്ല​ങ്ങ​ടി അ​ര​ങ്ങ​ത്ത് അ​പ്പു​ക്കു​ട്ട​ൻ പി​ള്ള (65) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച​യാ​ണ് പാ​ന്പുക​ടി​യേ​റ്റത്. വൈ​കു​ന്നേ​രം അ​ന്പ​ല​ത്തി​ൽ പോ​യി മ​ട​ങ്ങു​ന്പോ​ൾ 7.30 ഓ​ടെ വീ​ടി​ന് സ​മീ​പ​ത്തുവ​ച്ചാണ് സംഭവം. തു​ട​ർ​ന്ന് ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു. എ​ന്നാ​ൽ ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ അ​ഞ്ചോ​ടെ മ​രി​ച്ചു.

സം​സ്കാ​രം ഇ​ന്നു​ച്ച​യ്ക്ക് ര​ണ്ടി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ശാ​ന്ത​മ്മ. മ​ക്ക​ൾ. ശാ​ന്തി​നി, അ​നി​ൽ​കു​മാ​ർ, ശ​ര​ത് കു​മാ​ർ. മ​രു​മ​ക​ൻ. കൃ​ഷ്ണ​ലാ​ൽ.