ഓ​ട്ടോ​റി​ക്ഷ​ക​ൾ​ക്ക് സ്റ്റാ​ൻ​ഡ് ന​ന്പ​ർ
Sunday, June 16, 2019 10:39 PM IST
എ​ട​ത്വ: എ​ട​ത്വ ടൗ​ണ്‍ പെ​ർ​മി​റ്റു​ള്ള​തും സ്റ്റാ​ന്‍റ് ന​ന്പ​ർ ല​ഭി​ക്കാ​ത്ത​തു​മാ​യ ഓ​ട്ടോ​റി​ക്ഷ​ക​ൾ​ക്ക് എ​ട​ത്വ ഗ്രാ​മ​പ​ഞ്ചാ​യ​ത്തും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പും സം​യു​ക്ത​മാ​യി നാ​ളെ സ്റ്റാ​ൻ​ഡ് ന​ന്പ​ർ ന​ൽ​കും.
ഇ​നി​യും അ​പേ​ക്ഷ ന​ൽ​കാ​ത്ത​വ​ർ വാ​ഹ​ന​ത്തെ സം​ബ​ന്ധി​ക്കു​ന്ന എ​ല്ലാ രേ​ഖ​ക​ളു​ടേ​യും പ​ക​ർ​പ്പ് സ​ഹി​തം ഇ​ന്ന് എ​ട​ത്വ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു.

പാ​ച​ക വാ​ത​ക സി​ലി​ണ്ട​റി​നു തീ​പി​ടി​ച്ചു

തു​റ​വൂ​ർ: പാ​ച​ക​വാ​ത​ക സി​ലി​ണ്ട​റി​ൽ തീ ​പ​ട​ർ​ന്ന​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി. തൂ​റ​വൂ​ർ ജം​ഗ്ഷ​നു കി​ഴ​ക്ക് ഭാ​ഗ​ത്തു​ള്ള ഡ്രീം​സ് ബേ​ക്ക​റി​യി​ൽ ക​ഴി​ഞ്ഞ​ദി​വ​സം ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ ആ​യി​രു​ന്നു സം​ഭ​വം.
പ​രി​സ​ര​ത്തെ സ്ഥാ​പ​ന​ങ്ങ​ളി​ലു​ള്ള​വ​രും നാ​ട്ടു​കാ​രും ചേ​ർ​ന്ന് തീ​യ​ണ​ച്ചു. ചേ​ർ​ത്ത​ല, അ​രൂ​ർ സ്റ്റേ​ഷ​നു​ക​ളി​ൽ നി​ന്നു​ള്ള അ​ഗ്നി​ശ​മ​ന സേ​ന​ക​ൾ സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.