ചെ​ങ്ങ​ന്നൂ​ർ: ഡോ. ​കെ.​എം. ചെ​റി​യാ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സി​ലെ കെ​എം​സി ക്ലി​നി​ക്കി​ന്‍റെ ഉ​ദ്ഘാ​ട​നം തി​രു​വ​ൻ​വ​ണ്ടൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​വി. സാ​ജ​ൻ നി​ർ​വ​ഹി​ച്ചു.

മു​ൻ​കൂ​ട്ടി ബു​ക്ക് ചെ​യ്യാ​തെ ത​ന്നെ ജോ​ലി തി​ര​ക്കു​ക​ൾ​ക്കി​ട​യി​ൽ ഡോ​ക്ട​റെ ക​ണ്ട് പ​രി​ശോ​ധ​ന ക​ഴി​ഞ്ഞു വേ​ഗം മ​ട​ങ്ങാം എ​ന്നു​ള്ള​താ​ണ് ഈ ​ക്ലി​നി​ക്കി​ന്‍റെ പ്ര​ത്യേ​ക​ത​യെ​ന്ന് ആ​ശു​പ​ത്രി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ റ​വ. ഡോ. ​അ​ല​ക്സാ​ണ്ട​ർ കൂ​ടാ​ര​ത്തി​ൽ പ​റ​ഞ്ഞു.

രാ​വി​ലെ ഏ​ഴു മു​ത​ൽ 11 വ​രെ​യും വൈ​കു​ന്നേ​രം നാ​ലു മു​ത​ൽ എ​ട്ടു വ​രെ​യു​മാ​ണ് ക്ലി​നി​ക്കി​ന്‍റെ പ്ര​വ​ർ​ത്ത​നം. ച​ട​ങ്ങി​ൽ കെ​എം​സി ക്ലി​നി​ക് ക​ൺ​സ​ൾ​ട്ട​ന്‍റ് ഡോ. ​ടി. ബി. ​സെ​ബാ​സ്റ്റ്യ​ൻ, ആ​ശു​പ​ത്രി സി​ഒ സെ​ബി പൗ​ലോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.