138-ാമ​ത് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താ​ ദി​നാ​ച​ര​ണം ഇ​ന്ന് കു​റു​മ്പ​നാ​ടം ഫൊ​റോ​നാ പ​ള്ളി​യിൽ
Sunday, May 19, 2024 11:04 PM IST
കു​റു​മ്പ​നാ​ടം: ച​രി​ത്ര​ധ​ന്യ​മാ​യ ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യു​ടെ 138-ാമ​ത് അ​തി​രൂ​പ​താ​ദി​നാ​ഘോ​ഷ​ങ്ങ​ള്‍ ഇ​ന്ന് രാ​വി​ലെ ഒ​മ്പ​തു മു​ത​ല്‍ ഉ​ച്ച​യ്ക്ക് 1.30 വ​രെ കു​റു​മ്പ​നാ​ടം സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഫൊ​റോ​ന പ​ള്ളി പാ​രി​ഷ്ഹാ​ളി​ൽ (ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പ​വ്വ​ത്തി​ല്‍ ന​ഗ​റി​ല്‍) ന​ട​ക്കും. ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. തി​രു​വ​ന​ന്ത​പു​രം ല​ത്തീ​ന്‍ അ​തി​രൂ​പ​ത ആ​ര്‍ച്ച്ബി​ഷ​പ് റ​വ.​ഡോ. തോ​മ​സ് ജെ. ​നെ​റ്റോ ഉ​ദ്ഘാ​ട​നം ചെ​യ്യും.

ഹോ​ളി​ഫാ​മി​ലി ഫ്ര​ട്ടേ​ണി​റ്റി ലോ​ഗോ പ്ര​കാ​ശ​നം മാ​ര്‍ പെ​രു​ന്തോ​ട്ടം നി​ര്‍വ​ഹി​ക്കും. അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ന്‍ മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ സ്വാ​ഗ​തം ആ​ശം​സി​ക്കും. വി​എ​സ്എ​സ്‌​സി പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ര്‍ ടോ​മി ജോ​സ​ഫ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

അ​തി​രൂ​പ​താ​ദി​ന​ത്തി​ല്‍ ന​ല്കു​ന്ന പ​ര​മോ​ന്ന​ത ബ​ഹു​മ​തി​യാ​യ എ​ക്സ​ല​ന്‍സ് അ​വാ​ര്‍ഡ് മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം സ​മ്മാ​നി​ക്കും. സം​സ്ഥാ​ന, ദേ​ശീ​യ, അ​ന്ത​ര്‍ദേ​ശീ​യ ത​ല​ങ്ങ​ളി​ല്‍ നേ​ട്ട​ങ്ങ​ള്‍ കൈ​വ​രി​ച്ച അ​തി​രൂ​പ​താം​ഗ​ങ്ങ​ളെ പ്ര​ത്യേ​ക​മാ​യി ആ​ദ​രി​ക്കും. അ​വാ​ര്‍ഡ് ജേ​താ​ക്ക​ളെ പി​ആ​ര്‍ഒ അ​ഡ്വ. ജോ​ജി ചി​റ​യി​ല്‍ പ​രി​ച​യ​പ്പെ​ടു​ത്തും.

പാ​സ്റ്റ​റ​ല്‍ കൗ​ണ്‍സി​ല്‍ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പ്ര​ഫ.​പി.​വി. ജ​റോം പ​താ​ക ഉ​യ​ര്‍ത്തും. വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. വ​ര്‍ഗീ​സ് താ​നു​മാ​വു​ങ്ക​ല്‍ ഖു​ഥാ​ആ പ്രാ​ര്‍ഥ​ന​യ്ക്ക് നേ​തൃ​ത്വം ന​ല്‍കും. വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. ജ​യിം​സ് പാ​ല​യ്ക്ക​ല്‍ അ​തി​രൂ​പ​താ​ദി​ന പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ക്കും.

അ​തി​രൂ​പ​താ ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍ത്ത​ന റി​പ്പോ​ര്‍ട്ട് വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. ജോ​സ​ഫ് വാ​ണി​യ​പ്പു​ര​യ്ക്ക​ല്‍ അ​വ​ത​രി​പ്പി​ക്കും.

ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ ജോ​ര്‍ജ് കോ​ച്ചേ​രി, ഷം​ഷാ​ബാ​ദ് സ​ഹാ​യ​മെ​ത്രാ​ന്‍ മാ​ര്‍ തോ​മ​സ് പാ​ടി​യ​ത്ത്, അ​തി​രൂ​പ​ത ചാ​ന്‍സി​ല​ര്‍ റ​വ. ഡോ. ​ഐ​സ​ക്ക് ആ​ല​ഞ്ചേ​രി, ജ​ന​റ​ല്‍ കോ​ഓ​ർ​ഡി​നേ​റ്റ​ര്‍ റ​വ. ഫാ. ​ജോ​ണ്‍ വ​ട​ക്കേ​ക്ക​ളം, ഫൊ​റോ​നാ വി​കാ​രി റ​വ.​ഡോ. ചെ​റി​യാ​ന്‍ ക​റു​ക​പ്പ​റ​മ്പി​ല്‍, എം​എ​ല്‍എ​ഫ് കോ​ണ്‍ഗ്രി​ഗേ​ഷ​ന്‍ മ​ദ​ര്‍ ജ​ന​റാ​ള്‍ സി​സ്റ്റ​ര്‍ മെ​ര്‍ലി​ന്‍ എം​എ​ല്‍എ​ഫ്, യു​വ​ദീ​പ്തി ഡ​പ്യൂ​ട്ടി പ്ര​സി​ഡ​ന്‍റ് ലി​ൻ​ഡാ ജോ​ഷി, പാ​സ്റ്റ​റ​ല്‍ കൗ​ണ്‍സി​ല്‍ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ബി​ജു സെ​ബാ​സ്റ്റ്യ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.

അ​തി​രൂ​പ​ത​യി​ലെ വി​വി​ധ ഇ​ട​വ​ക​ക​ളി​ല്‍നി​ന്നു​ള്ള വൈ​ദി​ക, സ​ന്യ​സ്ത, അ​ല്മാ​യ പ്ര​തി​നി​ധി​ക​ളാ​യ ര​ണ്ടാ​യി​ര​ത്തോ​ളം​പേ​ര്‍ സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കും.