പ്രീ​ണ​ന​ന​യം ആ​ക​രു​ത് സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ മാ​ന​ദ​ണ്ഡം: യൂ​ത്ത് കോ​ൺ​ഗ്ര​സ്
Sunday, February 11, 2024 11:24 PM IST
ആ​ല​പ്പു​ഴ: സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ​യു​ള്ള യു​ഡിഎ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കി​ട​യി​ലെ സാ​മു​ദാ​യി​ക സ​ന്തു​ലി​താ​വ​സ്ഥ ഉ​റ​പ്പു വ​രു​ത്തു​ക​യെ​ന്നു​ള്ള​താ​ക​രു​ത് ആ​ല​പ്പു​ഴ പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ലെ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ മാ​ന​ദ​ണ്ഡ​മെ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ് ആ​ല​പ്പു​ഴ ജി​ല്ലാ ക​മ്മി​റ്റി. ഡി​സി​സി ഓ​ഫീ​സി​ൽ ന​ട​ന്ന ജി​ല്ലാ പ്ര​വ​ർ​ത്ത​ക ക​ൺ​വ​ൻ​ഷ​നി​ലാ​ണ് സം​ഘ​ട​ന നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

ക​ഴി​ഞ്ഞ പാ​ർ​ല​മെ​ന്‍റ് തി​ര​ഞ്ഞെ​ടു​പ്പി​ൽ സം​സ്ഥാ​ന​മൊ​ട്ടാ​കെ യുഡിഎ​ഫി​ന് വി​ജ​യം ല​ഭി​ച്ച​പ്പോ​ളും ആ​ല​പ്പു​ഴ​യി​ലു​ണ്ടാ​യ പ​രാ​ജ​യം സം​ഘ​ട​നാ സം​വി​ധാ​ന​ത്തി​ലെ ദൗ​ർ​ബ​ല്യ​ത്തി​ന്‍റെ കൂ​ടി പ​രി​ണി​ത​ഫ​ല​മാ​ണ്.

യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ അ​നു​താ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജി​ല്ലാ പ്ര​സി​ഡന്‍റ്്‌ എം.പി. പ്ര​വീ​ൺ അ​ധ്യ​ക്ഷ​ത വഹിച്ചു. യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ സു​ബി​ൻ മാ​ത്യു, മീ​നു സ​ജീ​വ്, സം​സ്ഥാ​ന സെ​ക്ര​ട്ട​റി​മാ​രാ​യ നീ​തു ഉ​ഷ, ഷ​മീം ചീ​ര​മ​ത്, വി​ശാ​ഖ് പ​ത്തി​യൂ​ർ, റെ​ജി​ൻ ഉ​ണ്ണി​ത്താ​ൻ, അ​ജി​മോ​ൻ ക​ണ്ട​ല്ലൂ​ർ, നൗ​ഫ​ൽ ചെ​മ്പ​ക​പ്പ​ള്ളി, റ​ഹീം വെ​റ്റ​ക്കാ​ര​ൻ, ഹ​രി​കൃ​ഷ്ണ​ൻ, ത​ൻ​സീ​ർ, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റു‌​മാ​രാ​യ ഗം​ഗ ശ​ങ്ക​ർ പ്ര​കാ​ശ്, അ​ന​ന്ദ നാ​രാ​യ​ണ​ൻ, അ​രു​ൺ ച​ന്ദ്, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി മാ​രാ​യ മ​നു ഫി​ലി​പ്പ്, ദീ​പ​ക് എ​രു​വ, ആ​സി​ഫ്, ശ്രീ​ക്കു​ട്ട​ൻ ൽ, ​മു​ബാ​റ​ക് പ​തി​യ​ങ്ക​ര, അ​ഖി​ൽ കൃ​ഷ്ണ​ൻ, ശ​ര​ണ്യ, ശ്രീ​കു​മാ​ർ, കൃ​ഷ്ണ അ​നു, നി​തി​ൻ പു​തി​യി​ടം, നാ​ഥ​ൻ, മു​ഹ​മ്മ​ദ്‌ റ​ഫീ​ഖ്, അ​ഫ്സ​ൽ പ്ലാ​മൂ​ട്ടി​ൽ, ഷാ​ഹു​ൽ ജെ .​പു​തി​യ​പ​റ​മ്പി​ൽ,അ​ബ്ബാ​ദ് ലു​ത്ഭി, രോ​ഹി​ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.