വേദിയിൽ ഇന്ന്
1374252
Wednesday, November 29, 2023 12:24 AM IST
വേദി ഒന്ന് -എച്ച്എഫ്എച്ച്എസ്എസ്, മോഹിനിയാട്ടം, സംഘനൃത്തം. വേദി രണ്ട് -പാരിഷ് ഹാൾ, നാടകം (എച്ച്എസ്). വേദി മൂന്ന് -എൻഎസ്എസ് കരയോഗം, കുച്ചുപ്പുടി, നാടോടിനൃത്തം. വേദി നാല് -ജിജിഎച്ച്എസ്എസ് സ്റ്റേജ് പ്രസംഗം, പദ്യം ചൊല്ലൽ. വേദി അഞ്ച്- സെന്റ് മേരീസ് സ്റ്റേജ് സ്ക്രിറ്റ്, മൈം (എച്ച്എസ്എസ്) വേദി ആറ്- എൻഎസ്എസ് ഹാൾ ഒന്ന് വയലിൻ, ഗിറ്റാർ, വയലിൻ. വേദി ഏഴ് - ടൗൺ എൽപിഎസ് അറബിക് കലോത്സവം, മോണാആക്ട്, കഥാപ്രസംഗം, അറബിഗാനം, സംഘഗാനം, മുശംറ. വേദി എട്ട്- സെന്റ് മേരീസ് എച്ച്എസ് ഹാൾ, പ്രസംഗം, പദ്യംചൊല്ലൽ. വേദി ഒമ്പത്-എൻഎസ്എസ് ഹാൾ രണ്ട്, മാപ്പിളപ്പാട്ട്. വേദി 10 - എച്ച്എഫ്എച്ച്എസ്എസ് ഹാൾ, പ്രസംഗം, പദ്യം ചൊല്ലൽ. വേദി 11- എച്ച്എഫ്എൽപിഎസ്, ഒപ്പന, വട്ടപ്പാട്ട്, കോൽക്കളി. വേദി 12-എസ്എൻഎംജിബിഎച്ച്എസ്എസ് ഹാൾ, സംസ്കൃത കലോത്സവം- പദ്യംചൊല്ലൽ, കഥാകഥനം, ഗദ്യപാരായണം, പ്രഭാഷണം, പാഠകം, ചമ്പുപ്രഭാഷണം, പദ്യം ചൊല്ലൽ.