വേദികളിൽ ഇന്ന്
1373936
Monday, November 27, 2023 11:39 PM IST
വേദി ഒന്ന് (മുട്ടം ഹോളി ഫാമിലി എച്ച്.എസ്.എസ്) രാവിലെ 9 - ഭരതനാട്യം (യുപി, എച്ച്എസ്, എച്ച്എസ്എസ്), നാടോടി നൃത്തം (എച്ച്. എസ്.എസ്).
വേദി രണ്ട് (പാരിഷ് ഹാൾ): നാടകം (എച്ച്എസ്എസ്), ഓട്ടൻതുള്ളൽ (യുപി, എച്ച്.എസ്, എച്ച്. എസ്.എസ്) വേദി മൂന്ന് (എൻ.എസ്.എസ് കരയോഗം ഓഡിറ്റോറിയം): പ്രസംഗം തമിഴ് (യു.പി, എച്ച്.എസ്), പദ്യംചൊല്ലൽ തമിഴ് (യു.പി, എച്ച്.എസ്, എച്ച്. എസ്.എസ്)
വേദി നാല് (ഗവ.ഗേൾസ് എച്ച്.എസ്.എസ്) : സംഘഗാനം (യു.പി, എച്ച്.എസ്, എച്ച്. എസ്.എസ്), ശാസ്ത്രീയ സംഗീതം (യു.പി, എച്ച്.എസ്, എച്ച്. എസ്.എസ്) വേദി അഞ്ച് (സെന്റ് മേരീസ് ഓഡിറ്റോറിയം) : നാടകം (യു.പി, എച്ച്.എസ്) വേദി ആറ് (എൻ.എസ്.എസ് ഹാൾ) : പഞ്ചവാദ്യം (എച്ച്.എസ്, എച്ച്. എസ്.എസ്), മദ്ദളം (എച്ച്.എസ്, എച്ച്. എസ്.എസ്), ചെണ്ട-തായമ്പക (എച്ച്.എസ്, എച്ച്. എസ്.എസ്), ചെണ്ടമേളം (എച്ച്.എസ്, എച്ച്. എസ്.എസ്).
വേദി ഏഴ് (ടൗൺ എൽ.പി.എസ്) അറബിക് കലോത്സവം : ഖുർആൻ പാരായണം (യു.പി, എച്ച്.എസ്), ഗദ്യ വായന (യു.പി), പ്രസംഗം (യു.പി, എച്ച്.എസ്), പദ പയറ്റ് (യു.പി), കഥ പറയൽ (യു.പി), സംഭാഷണം (യു.പി, എച്ച്.എസ്), പ്രസംഗം അറബി ( എച്ച്.എസ്.എസ് ജനറൽ) വേദി എട്ട് (സെന്റ് മേരീസ് എച്ച്.എസ്) : പ്രസംഗം ഉറുദു (എച്ച്.എസ്, എച്ച്. എസ്.എസ്), പദ്യം ചൊല്ലൽ ഉറുദു (യു.പി, എച്ച്.എസ്, എച്ച്. എസ്.എസ്), ഗസൽ ഉറുദു (എച്ച്.എസ്, എച്ച്. എസ്.എസ്), സംഘഗാനം ഉറുദു (യു.പി, എച്ച്.എസ്).
വേദി ഒമ്പത് (എൻ.എസ്.എസ് ഹാൾ) മാപ്പിളപ്പാട്ട് (യു.പി, എച്ച്.എസ്, എച്ച്. എസ്.എസ്), നാടൻ പാട്ട് (എച്ച്.എസ്, എച്ച്. എസ്.എസ്). വേദി 10 (ഹോളി ഫാമിലി എച്ച്.എസ്.എസ് ഹാൾ): മിമിക്രി (എച്ച്.എസ്, എച്ച്. എസ്.എസ്), മോണോ ആക്ട് (യു.പി, എച്ച്.എസ്, എച്ച്. എസ്.എസ്).
വേദി 11 (ഹോളി ഫാമിലി എൽ.പി.എസ്) : പ്രസംഗം കന്നട (യു.പി, എച്ച്.എസ്, എച്ച്. എസ്.എസ്), പദ്യം ചൊല്ലൽ കന്നട (യു.പി, എച്ച്.എസ്, എച്ച്. എസ്.എസ്), കഥകളി സംഗീതം (എച്ച്.എസ്, എച്ച്. എസ്.എസ്). വേദി 12 (എസ്.എൻ.എം.ജി.വി.എച്ച്.എസ് എസ്) സംസ്കൃതോൽസവം : പ്രശ്നോത്തിരി (യു.പി, എച്ച്.എസ്), സിദ്ധരൂപോച്ചാരണം (യു.പി), അക്ഷര ശ്ളോകം (യു.പി, എച്ച്.എസ്).