ദേ​ശീ​യ​പാ​ത​യി​ൽ കാ​റും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് യു​വ​തി മ​രി​ച്ചു
Sunday, June 4, 2023 11:23 PM IST
ഹ​രി​പ്പാ​ട്: ദേ​ശീ​യ​പാ​ത​യി​ൽ കാ​റും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് യു​വ​തി മ​രി​ച്ചു. ക​രു​വാ​റ്റ വ​ട​ക്ക് സ​ഫ (പു​ത്ത​ൻ​പു​ര​യ്ക്ക​ൽ) സ​ജീ​റി​ന്‍റെ ഭാ​ര്യ നൂ​ർ​ജി (38) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചു​മ​ണി​യോ​ടെ ദേ​ശീ​യ​പാ​ത​യി​ൽ ക​രു​വാ​റ്റ എ​ൻ​എ​സ്എ​സ് ഹൈ​സ്കൂ​ളി​ന് സ​മീ​പം വെ​ച്ചാ​ണ് അ​പ​ക​ടം.
ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ നൂ​ർ​ജി​യെ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. അം​ഗ​ന​വാ​ടി ജീ​വ​ന​ക്കാ​രി​യാ​യി​രു​ന്നു മ​ര​ണ​പ്പെ​ട്ട നൂ​ര്‍​ജി. സ്കൂ​ട്ട​റി​ൽ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന മാ​താ​വ് ഹം​സ​ത്ത് (55) പ​രി​ക്കു​ക​ളു​ടെ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മ​ക​ൾ സ​ഫ.

കൊ​ടു​പ്പു​ന്ന​യി​ല്‍ മോ​ഹ​ന്‍​ലാ​ല്‍
ഫൗ​ണ്ടേ​ഷ​ന്‍ കു​ടി​വെ​ള്ള പ്ലാ​ന്‍റ്

എ​ട​ത്വ: പ​രി​സ്ഥി​തി ദി​ന​ത്തി​ല്‍ മോ​ഹ​ന്‍​ലാ​ല്‍ ഫൗ​ണ്ടേ​ഷ​ന്‍ കു​ടി​വെ​ള്ള പ്ലാന്‍റ് സ്ഥാ​പി​ക്കു​ന്നു. എ​ട​ത്വ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ര്‍​ഡി​ല്‍ കൊ​ടു​പ്പു​ന്ന ദേ​വീ​ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്താ​ണ് മോ​ഹ​ന്‍​ലാ​ലി​ന്‍റെ വി​ശ്വ​ശാ​ന്തി ഫൗ​ണ്ടേ​ഷ​ന്‍ കു​ടി​വെ​ള്ള പ്ലാ​ന്‍റ് ഇ​ന്ന് രാ​വി​ലെ 11 ന് ​സ​മ​ര്‍​പ്പി​ക്കു​ന്ന​ത്. അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലു​ള്ള ഓ​ട്ടോ​മേ​റ്റ​ഡ് കു​ടി​വെ​ള്ള പ്ലാ​ന്‍റ് പൂ​ര്‍​ണ​മാ​യും സൗ​രോ​ര്‍​ജ ഗ്രി​ഡി​ലാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. പ്ലാ​ന്‍റ് പ്രാ​വ​ര്‍​ത്തി​ക​മാ​കു​ന്ന​തോ​ടെ പ്ര​ദേ​ശ​ത്തെ 300 ഓ​ളം കു​ടും​ബ​ങ്ങ​ള്‍​ക്ക് ഉ​പ​കാ​ര​പ്ര​ദ​മാ​കും.
സ്‌​കൂ​ളു​ക​ള്‍, ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ ആ​യി​ര​ത്തി​ല​ധി​കം ജ​ന​ങ്ങ​ള്‍​ക്ക് ആ​ധു​നീ​ക നി​ല​വാ​ര​ത്തി​ലു​ള്ള ശു​ദ്ധ​ജ​ല ല​ഭ്യ​ത ഉ​റ​പ്പ് വ​രു​ത്തും. ജ​ന​പ്ര​തി​നി​ധി​ക​ള്‍, ഫൗ​ണ്ടേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ള്‍, പൊ​തു​പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കും.