യൂണിറ്റ് കൺവൻഷൻ
1299824
Sunday, June 4, 2023 6:29 AM IST
ചേർത്തല: കെഎസ്എസ്പിയു മാരാരിക്കുളം വടക്ക് യൂണിറ്റ് കൺവൻഷൻ കണിച്ചുകുളങ്ങര സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ കഞ്ഞിക്കുഴി ബ്ലോക്ക് പ്രസിഡന്റ് കെ.കൈലാസൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് വി.കെ മോഹനദാസ് അധ്യക്ഷത വഹിച്ചു. എം.വി സോമൻ, എം.എസ് ജയേഷ് മാളികയില്‍, ജെ.ശാന്തകുമാരി, ടി.ജി ഗോപിനാഥൻ, കെ.ജി നെൽസൺ, പി.വി സുരേന്ദ്രൻ, കെ.ഭാസ്ക്കരൻനായർ തുടങ്ങിയവര്‍ സംസാരിച്ചു.