സ്കൂൾബസ് ഫ്ളാഗ്ഓഫ് ചെയ്തു
Saturday, March 25, 2023 11:02 PM IST
മ​ണ്ണ​ഞ്ചേ​രി: ത​മ്പ​ക​ച്ചു​വ​ട് ഗ​വ.​ യു​പി സ്കൂ​ളി​ന് എം​എ​ൽ​എ​യു​ടെ പ്രാ​ദേ​ശി​ക ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നു 12,54,287 രൂ​പ ചെ​ല​വ​ഴി​ച്ച് ന​ൽ​കി​യ സ്കൂ​ൾ ബ​സി​ന്‍റെ ഫ്ലാ​ഗ് ഓ​ഫ് ആ​ല​പ്പു​ഴ എം​എ​ൽ​എ, പി.പി. ചി​ത്ത​ര​ഞ്ജ​ൻ നി​ർ​വ​ഹി​ച്ചു. സ്കൂ​ൾ ബ​സ് ഡ്രൈ​വ​ർ അ​നീ​ഷി​നെ എംഎ​ൽഎ ​ആ​ദ​രി​ച്ചു. ഇ.കെ ജ്യോ​തി​ഷ് കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി. അ​ഡ്വ. ആ​ർ. റി​യാ​സ്, എം. ​എ​സ്. സ​ന്തോ​ഷ്‌, തുട ങ്ങിയ​വ​ർ പ്ര​സം​ഗി​ച്ചു.