കേ​ര​ള കോ​ണ്‍​ഗ്ര​സ്-എം ​നി​ര്‍​ണാ​യ​ക ശ​ക്തി​യെ​ന്ന് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍
Monday, February 6, 2023 10:54 PM IST
മാ​വേ​ലി​ക്ക​ര: കെ.​എം. ​മാ​ണിയുടെ പൈ​തൃ​കം ഉ​ള്‍​ക്കൊ​ള്ളു​ന്ന കേ​ര​ള കോ​ണ്‍​ഗ്ര​സ്-എം ​കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​ലെ നി​ര്‍​ണാ​യ​ക ശ​ക്തി​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണെ​ന്ന് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍. കേ​ര​ള കോ​ണ്‍​ഗ്ര​സി​നെ ത​ള്ളി​പ്പ​റ​ഞ്ഞ ഭാ​ഗ്യാ​ന്വേ​ഷി​ക​ള്‍ പാ​ര്‍​ട്ടി​യു​ടെ വ​ള​ര്‍​ച്ച ക​ണ്ട് വി​ള​റി​പൂ​ണ്ട് കേ​ര​ള കോ​ണ്‍​ഗ്ര​സ്-എ​മ്മി​ലേ​ക്ക് തി​രി​ച്ചു​വ​രാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ ന​ട​ത്തിവ​രി​ക​യാ​ണെ​ന്നും പാ​ര്‍​ല​മെ​ന്‍റ​റി പാ​ര്‍​ട്ടി ലീ​ഡ​ര്‍ കൂ​ടി​യാ​യ റോ​ഷി അ​ഗ​സ്റ്റി​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.
കേ​ര​ള കോ​ണ്‍​ഗ്ര​സ്-എം ​മാ​വേ​ലി​ക്ക​ര നി​യോ​ജ​കമ​ണ്ഡ​ലം സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​സി.​ ഡാ​നി​യേ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ഉ​ന്ന​താ​ധി​കാ​ര സ​മി​തി അം​ഗ​ങ്ങ​ളാ​യ ജ​ന്നിം​ഗ്‌​സ് ജേ​ക്ക​ബ്, ജേ​ക്ക​ബ് തോ​മ​സ് അ​രി​കു​പു​റം, സം​സ്ഥാ​ന സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി അം​ഗം ബി​നു ​കെ.​ അ​ല​ക്‌​സ്, സെ​ക്ര​ട്ടേ​റി​യ​റ്റം​ഗ​ങ്ങ​ളാ​യ ജ​സ്റ്റി​ന്‍​രാ​ജ്, പ്ര​ഭ വി. ​മ​റ്റ​പ്പ​ള്ളി, കെ.​ രാ​ധാ​കൃ​ഷ്ണ​കു​റു​പ്പ്, മാ​ത്തു​ണ്ണി ജോ​ര്‍​ജ്, പി.​ രാ​ജു തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.