അ​ശ​ര​ണ​ർ​ക്ക് കൈ​ത്താ​ങ്ങാ​യി വി​ദ്യാ​ർ​ഥിക​ൾ
Sunday, February 5, 2023 9:28 PM IST
മാ​ന്നാ​ർ: അ​ശ​ര​ണ​രെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി ന്യൂ​സ്‌​പേ​പ്പ​ർ ച​ല​ഞ്ചു​മാ​യി വി​ദ്യാ​ർ​ഥിക​ൾ രം​ഗ​ത്തി​റ​ങ്ങി. ബു​ധ​നൂ​ർ ഗ​വ.​ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ് സ​ഹാ​യ​ഹ​സ്ത​വു​മാ​യി എ​ത്തി​യ​ത്.
ഡി​സം​ബ​റി​ൽ ന​ട​ന്ന ക്യാ​മ്പി​ന്‍റെ ഭാ​ഗ​മാ​യി ആ​ല-​ബു​ധ​നൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നി​ന്നും ശേ​ഖ​രി​ച്ച പ​ഴ​യ പ​ത്ര​ങ്ങ​ൾ വി​റ്റു​കി​ട്ടി​യ തു​ക​യും വി​നോ​ദ യാ​ത്ര​യു​ടെ മി​ച്ചം തു​ക​യും ചേ​ർ​ത്താ​ണ് സ​ഹാ​യം ന​ൽ​കി​യ​ത്.
അ​ശ​ര​ണ​ർ​ക്കാ​യി ത​യ്യ​ൽ മെ​ഷീ​നും വീ​ൽചെ​യ​റും വാ​ങ്ങി ന​ൽ​കു​ന്ന​തി​നാ​ണ് തു​ക വി​നി​യോ​ഗി​ച്ചത്. ത​യ്യ​ൽ മെ​ഷീ​ന്‍റെ​യും വീ​ൽ​ചെ​യ​റി​ന്‍റെ​യും വി​ത​ര​ണം ചെ​ങ്ങ​ന്നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാസ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​ആ​ർ.​ മോ​ഹ​ന​ൻ നി​ർ​വഹി​ച്ചു. എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ റെ​ജി ജോ​യി അ​ധ്യക്ഷ​ത വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ സ്മി​ത, വാ​ർ​ഡ് അം​ഗം ഉ​ഷാ​കു​മാ​രി, ഹ​രി പാ​ണു​വേ​ലി, എ​ൻ​എ​സ്എ​സ് വോ​ള​ന്‍റി​യ​ർ​മാ​രാ​യ അ​ഞ്ജ​ന, ജ്യോ​തി​ഷ് കൃ​ഷ്ണ, ഗാ​ർ​ലീ​യ​ർ, പൗ​ർ​ണ​മി രാ​ജേ​ഷ്, സു​മ, ബി​നോ​ജി, അ​ഞ്ജ​ലി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.