എ​ട​ത്വ പ​ള്ളി​യി​ല്‍ ദ​ര്‍​ശ​നത്തിരു​നാ​ള്‍ പ്ര​ദ​ക്ഷി​ണം
Thursday, February 2, 2023 10:34 PM IST
എ​ട​ത്വ: സെ​ന്‍റ് ജോ​ര്‍​ജ് ഫൊ​റോ​നാ​ പ​ള്ളി​യി​ല്‍ പ​രി​ശു​ദ്ധ ക​ന്യ​ക​മ​റി​യ​ത്തി​ന്‍റെയും വി​ശു​ദ്ധ യൗ​സേ​പ്പ് പി​താ​വി​ന്‍റെയും ദ​ര്‍​ശ​ന ത്തിരു​നാ​ള്‍ ഇ​ന്ന​ലെ സ​മാ​പി​ച്ചു. രാ​വി​ലെ 9.30ന് ​ന​ട​ന്ന തി​രു​നാ​ള്‍ റാ​സ​യ്ക്ക് ഫാ. ​അ​ല​ന്‍ വെ​ട്ടു​കു​ഴി​യി​ലും തു​ട​ര്‍​ന്ന് പ​ള്ളി​ക്ക് ചു​റ്റു​മാ​യി ന​ട​ന്ന തി​രു​നാ​ള്‍ പ്ര​ദ​ക്ഷി​ണ​ത്തി​ന് ഫാ. ​മാ​ത്യു മാ​ലി​യി​ലും മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു.
തി​രു​നാ​ള്‍ തി​രു​ക്കര്‍​മ​ങ്ങ​ള്‍​ക്ക് വി​കാ​രി ഫാ. ​മാ​ത്യു ചൂ​ര​വ​ടി, ഫാ. ​ജോ​സ​ഫ് ഇ​ളം​തു​രു​ത്തി​യി​ല്‍, പ്രീ​സ്റ്റ്-​ഇ​ന്‍-​ചാ​ര്‍​ജ് ഫാ. ​മി​ജോ കൈ​ത​പ്പ​റ​മ്പി​ല്‍, ഫാ. ​വ​ര്‍​ഗീ​സ് പു​ത്ത​ന്‍​പു​ര, ഫാ. ​തോ​മ​സ് പു​തി​യാ​പ​റ​മ്പി​ല്‍ എ​ന്നി​വ​ര്‍ സ​ഹ​കാ​ര്‍​മി​ക​രാ​യി​രു​ന്നു.
‌ പ്ര​സു​ദേ​ന്തി വി.​ജെ. കു​ര്യ​ന്‍ വെ​ട്ടു​കു​ഴി​യി​ല്‍, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ജോ​സി പ​റ​ത്ത​റ, പ​ബ്ളി​സി​റ്റി ക​ണ്‍​വീ​ന​ര്‍ കു​ര്യ​ച്ച​ന്‍ മാ​ലി​യി​ല്‍, ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ര്‍​മാ​രാ​യ ജോ​ജി ക​ണ്ട​ത്തി​ല്‍​പ​റ​മ്പ്, ബോ​ബ​ന്‍ മാ​പ്പി​ള​ശേ​രി​ല്‍, ക​ണ്‍​വീ​ന​ര്‍​മാ​രാ​യ ഷാ​ജി​മോ​ന്‍ കാ​ഞ്ഞൂ​പ്പ​ള്ളി​ല്‍, ജൂ​ഡി ക​ട​മ്മാ​ട്ട്, മാ​ര്‍​ട്ടി​ന്‍ തൈ​പ്പ​റ​മ്പി​ല്‍, ഷൈ​നി റെ​ജി മെ​തി​ക്ക​ള​ത്തി​ല്‍​ചി​റ, ജോ​ണ്‍​സ​ണ്‍ കി​ഴ​ക്കേ അ​മ്പി​യാ​യം, തോ​മ​സു​കു​ട്ടി അ​മ്പി​യാ​യം, ജോ​മി​ച്ച​ന്‍ പു​ത്ത​ന്‍​വീ​ട്, സി​ബി​ച്ച​ന്‍ കോ​നാ​ട് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.