ശാ​ന്തി​ഭ​വ​ന്‍ വാ​ര്‍​ഷി​കം നാളെ
Saturday, January 28, 2023 10:35 PM IST
ആ​ല​പ്പു​ഴ: പു​ന്ന​പ്ര ശാ​ന്തി​ഭ​വ​ന്‍ 27-ാം വാ​ര്‍​ഷി​കം ആ​ഘോ​ഷി​ക്കു​ന്നു. ഇ​തി​ന്റെ ഭാ​ഗ​മാ​യി 30ന് ​ശാ​ന്തി​ഭ​വ​ന്‍ അ​ങ്ക​ണ​ത്തി​ല്‍ ആ​ഘോ​ഷ​പ​രി​പാ​ടി​ക​ള്‍ ന​ട​ത്തും. രാ​വി​ലെ പ​ത്തി​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന- ബി​ഷ​പ്പ ഡോ. ​ഫ്രാ​ങ്കോ മു​ള​യ്ക്ക​ല്‍. തു​ട​ര്‍​ന്ന് കാ​ര്യ​പ​രി​പാ​ടി​ക​ള്‍. ഉ​ദ്ഘാ​ട​ന​വും അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണ​വും ബി​ഷ​പ്പ് ഡോ. ​ഫ്രാ​ങ്കോ മു​ള​യ്ക്ക​ല്‍. മു​ഖ്യ​പ്ര​ഭാ​ഷ​ണം- പി.​സി. ജോ​ര്‍​ജ്, ഗു​രു​ര​ത്‌​നം ജ്ഞാ​ന ത​പ​സ്വി. ഫാ. ​ഏ​ബ്ര​ഹാം ക​രി​പ്പിം​ഗാ​പു​രം, കു​ര്യ​ന്‍ ജെ. ​മാ​ളൂ​ര്‍, ഫാ. ​എ​ഡ്വേ​ര്‍​ഡ് പു​ത്ത​ന്‍​പു​ര​യ്ക്ക​ല്‍, ഫാ. ​ഫ്രാ​ന്‍​സി​സ് കൊ​ടി​യ​ന്‍ എം​സി​ബി​എ​സ്, ഫാ. ​ജോ​ര്‍​ജ് കി​ഴ​ക്കേ​വീ​ട്ടി​ല്‍, ഫാ. ​സോ​ബി​ന്‍ കോ​ട്ടൂ​ര്‍, ഫാ. ​ഗ്രി​ഗ​റി ഓ​ണം​കു​ളം, സി​സ്റ്റ​ര്‍ തെ​രേ​സ്, സി​സ്റ്റ​ര്‍ സൗ​മ്യ, സി​സ്റ്റ​ര്‍ സൂ​സ​ന്‍, സി​സ്റ്റ​ര്‍ ജോ​യ്‌​സി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.