ഗ​​താ​​ഗ​​ത നി​​യ​​ന്ത്ര​​ണം
Saturday, January 28, 2023 10:33 PM IST
ച​​ങ്ങ​​നാ​​ശേ​​രി: എ​​സി റോ​​ഡി​​ന്‍റെ പു​​ന​​രു​​ദ്ധാ​​ര​​ണ പ്ര​​വൃ​​ത്തി​​യു​​ടെ ഭാ​​ഗ​​മാ​​യി ഭാ​​ഗ​​മാ​​യി ന​​സ്ര​​ത്ത് ജം​​ഗ്ഷ​​നി​​ല്‍ ഇ​​ന്ന് രാ​​ത്രി 9.30 മ​​ണി മു​​ത​​ല്‍ നാ​​ളെ രാ​​വി​​ലെ ആ​​റു​​വ​​രെ ഗ്രൗ​​ണ്ട് ഇം​​പ്രൂ​​വ്‌​​മെ​​ന്‍റ് പ്ര​​വൃ​​ത്തി ന​​ട​​ത്തു​​ന്ന​​തി​​നാ​​ൽ ഈ ​​ഭാ​​ഗ​​ത്തൂ​​ടെ ക​​ട​​ന്നു പോ​​കാ​​നു​​ള്ള എ​​ല്ലാ വാ​​ഹ​​ന​​ങ്ങ​​ളും മേ​​ല്‍​പ്പ​​റ​​ഞ്ഞ സ​​മ​​യ​​ങ്ങ​​ളി​​ല്‍ (എ​​മ​​ര്‍​ജ​​ന്‍​സി വാ​​ഹ​​ന​​ങ്ങ​​ള്‍ ഉ​​ള്‍​പ്പ​​ടെ) പെ​​രു​​ന്ന, തി​​രു​​വ​​ല്ല, അ​​മ്പ​​ല​​പ്പു​​ഴ വ​​ഴി​​യോ പൂ​​പ്പ​​ള്ളി, ച​​മ്പ​​ക്കു​​ളം എ​​സ്എ​​ന്‍ ക​​വ​​ല വ​​ഴി ആ​​ല​​പ്പു​​ഴ​​ക്കും ആ​​ല​​പ്പു​​ഴ​​യി​​ല്‍​നി​​ന്നു​​ള്ള വാ​​ഹ​​ന​​ങ്ങ​​ള്‍ അ​​മ്പ​​ല​​പ്പു​​ഴ, തി​​രു​​വ​​ല്ല വ​​ഴി​​യോ, എ​​സ്എ​​ന്‍ ക​​വ​​ല ച​​മ്പ​​ക്കു​​ളം-​​പൂ​​പ്പ​​ള്ളി വ​​ഴി പോ​​കേ​​ണ്ട​​താ​​ണ്.
ആലപ്പുഴ: ആ​​ല​​പ്പു​​ഴ-​​ച​​ങ്ങ​​നാ​​ശേ​​രി റോ​​ഡി​​ന്‍റെ പു​​ന​​രു​​ദ്ധാ​​ര​​ണ പ്ര​​വൃ​​ത്തി​​യു​​ടെ ഭാ​​ഗ​​മാ​​യി നി​​ര്‍​മി​​ക്കു​​ന്ന പാ​​റ​​ക്ക​​ല്‍ ചെ​​റി​​യ പാ​​ല​​ത്തി​​ന്‍റെ ഗ​​ര്‍​ഡ​​ര്‍ സ്ഥാ​​പി​​ക്കു​​ന്ന പ്ര​​വൃ​​ത്തി 31ന് ​​രാ​​ത്രി 10 മു​​ത​​ല്‍ ഒ​​ന്നി​​നു രാ​​വി​​ലെ ആ​​റു​​വ​​രെ ന​​ട​​ത്തു​​ന്ന​​തി​​നാ​​ൽ ഈ ​​ഭാ​​ഗ​​ത്തൂ​​ടെ ക​​ട​​ന്നു​​പോ​​കാ​​നു​​ള്ള എ​​ല്ലാ വാ​​ഹ​​ന​​ങ്ങ​​ളും മേ​​ല്‍​പ്പ​​റ​​ഞ്ഞ സ​​മ​​യ​​ത്ത് (എ​​മ​​ര്‍​ജ​​ന്‍​സി വാ​​ഹ​​ന​​ങ്ങ​​ള്‍ ഉ​​ള്‍​പ്പ​​ടെ) പെ​​രു​​ന്ന​​യി​​ല്‍​നി​​ന്നും പോ​​കേ​​ണ്ട എ​​ല്ലാ വാ​​ഹ​​ന​​ങ്ങ​​ളും തി​​രു​​വ​​ല്ല, അ​​മ്പ​​ല​​പ്പു​​ഴ വ​​ഴി ആ​​ല​​പ്പു​​ഴ​​ക്കും ആ​​ല​​പ്പു​​ഴ​​യി​​ല്‍​നി​​ന്നു​​ള്ള വാ​​ഹ​​ന​​ങ്ങ​​ള്‍ അ​​മ്പ​​ല​​പ്പു​​ഴ, തി​​രു​​വ​​ല്ല വ​​ഴി ച​​ങ്ങ​​നാ​​ശേ​​രി​​ക്കും പോ​​കേ​​ണ്ട​​ത​​ണ്.