കേ​ന്ദ്ര​മ​ന്ത്രി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി
Saturday, January 28, 2023 10:33 PM IST
മാ​ന്നാ​ർ: ന്യു​ന​പ​ക്ഷ വ​കു​പ്പ് സ​ഹ​മ​ന്ത്രി ജോ​ണ്‍ ബ​ര്‍​ള പ​രി. കാ​തോ​ലി​ക്കാ ബാ​വ​യു​മാ​യി കൂ​ടി​കാ​ഴ്ച ന​ട​ത്തി. പ​രു​മ​ല സെ​മി​നാ​രി പ​ള്ളി​യി​ലെ​ത്തി​യ മ​ന്ത്രി​യെ പ​രി​ശു​ദ്ധ ബ​സേ​ലി​യോ​സ് മാ​ര്‍​ത്തോ​മ്മാ മാ​ത്യൂ​സ് തൃ​തീ​യ​ന്‍ കാ​തോ​ലി​ക്കാ ബാ​വാ പൂ​ച്ചെ​ണ്ട് ന​ല്‍​കി സ്വീ​ക​രി​ച്ചു.

പ​രി​ശു​ദ്ധ പ​രു​മ​ല തി​രു​മേ​നി​യു​ടെ ക​ബ​റി​ങ്ക​ൽ മ​ന്ത്രി സ​ന്ദ​ർ​ശി​ച്ചു. തു​ട​ർ​ന്ന് കാ​തോ​ലി​ക്കാ ബാ​വ​യു​മാ​യി 10 മി​നി​റ്റോ​ളം കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. റോ​ണി വ​ര്‍​ഗീ​സ് ഏ​ബ്ര​ഹാം, കെ.​വി.​പോ​ള്‍ റ​മ്പാ​ന്‍, ഫാ.​എം.​സി. പൗ​ലോ​സ്, ഫാ.​ഡോ.​റെ​ജി മാ​ത്യ​സ് തു​ട​ങ്ങി​യ​വ​ര്‍ സ​ന്നി​ഹ​ത​രാ​യി​രു​ന്നു.