എട്ടാമിടം തിരുനാൾ നാളെ
Wednesday, January 25, 2023 10:39 PM IST
ചേ​ര്‍​ത്ത​ല: അ​ര്‍​ത്തു​ങ്ക​ല്‍ ബ​സി​ലി​ക്ക​യി​ല്‍ മ​ക​രം തി​രു​നാ​ള്‍ നാ​ളെ എ​ട്ടാ​മി​ട​ത്തോ​ടെ സ​മാ​പി​ക്കും. പ്ര​ധാ​ന​ തി​രു​നാ​ൾ ദി​ന​ത്തി​നു​ശേ​ഷം എ​ട്ടു ദി​വ​സ​ത്തെ കാ​ത്തി​രി​പ്പും പ്രാ​ർ​ഥ​ന​യോ​ടും കൂ​ടെ​യാ​ണ് എ​ട്ടാ​മി​ട​ത്തെ വ​ര​വേ​ൽ​ക്കു​ന്ന​ത്. വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ ചെ​റി​യ രൂ​പ​വു​മാ​യി നാ​ളെ വൈ​കു​ന്നേ​രം ക​ട​പ്പു​റ​ത്തേ​ക്ക് ന​ട​ക്കു​ന്ന തി​രു​നാ​ള്‍ പ്ര​ദ​ക്ഷി​ണ​ത്തി​ല്‍ ആ​യി​ര​ക്ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ള്‍ പ​ങ്കെ​ടു​ക്കും.
അ​ർ​ത്തു​ങ്ക​ൽ പ​ഴ​യ ദേ​വാ​ല​യ​ത്തി​ൽ പൊ​തു​വ​ണ​ക്ക​ത്തി​നാ​യി സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ രൂ​പ​മാ​ണ് എ​ട്ടാം തി​രു​നാളി​ന് പ്ര​ദ​ക്ഷി​ണ വ​ണ​ക്ക​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. മു​ത്തുക്കു​ട​ക​ളു​ടെ അ​ക​മ്പ​ടി​യോ​ടും ആ​കാ​ശ​ത്ത് വ​ട്ട​മി​ട്ടു പ​റ​ക്കു​ന്ന ചെ​മ്പ​ര​ന്തി​നെ​യും സാ​ക്ഷി​നി​ർ​ത്തി ദേ​വാ​ല​യാ​ങ്ക​ണം മു​ത​ൽ ക​ട​പ്പു​റ​ത്തു​ള്ള കു​രി​ശ​ടി വ​രെ പ്ര​ദ​ക്ഷി​ണം ന​ട​ത്തും. കു​രി​ശ​ടി ചു​റ്റി പ​ള്ളി​യി​ലേ​ക്കു തി​രി​ക്കു​മ്പോ​ള്‍ ഉ​രു​ളു​നേ​ര്‍​ച്ച​യാ​യി നൂ​റു​ക​ണ​ക്കി​നു വി​ശ്വാ​സി​ക​ളാ​ണ് വെ​ളു​ത്ത​ച്ച​ന്‍റെ രൂ​പ​ത്തെ അ​നു​ഗ​മി​ക്കു​ന്ന​ത്. രാ​ത്രി ന​ട​യ​ട​യ്ക്ക​ൽ സ​മ​യം വ​രെ ഈ ​ഉ​രു​ളനേ​ർ​ച്ച തു​ട​രും.
രാ​വി​ലെ 5.30ന് ​ദി​വ്യ​ബ​ലി-​ഫാ.​ ജി​തി​ന്‍ തോ​മ​സ് കൊ​ട്ടേ​പ​റ​മ്പി​ല്‍. ഏ​ഴി​ന് പ്ര​ഭാ​ത പ്രാ​ര്‍​ഥ​ന, ദി​വ്യ​ബ​ലി-​ഫാ.​ നി​ഖി​ല്‍ ജൂ​ഡ് കി​ത്തോ​ത​റ. വ​ച​ന​പ്ര​ഘോ​ഷ​ണം-​ഫാ.​ ഡെ​റി​ന്‍ വാ​സ്. ഒ​മ്പ​തി​ന് ല​ത്തീ​ന്‍ ഭാ​ഷ​യി​ല്‍ ദി​വ്യ​ബ​ലി-​ഫാ.​ ഷാ​നു ഫെ​ര്‍​ണാ​ണ്ട​സ്. വ​ച​ന​പ്ര​ഘോ​ഷ​ണം-​ഫാ. ​മ​രി​യ മൈ​ക്കി​ള്‍ (ശു​ശ്രൂ​ഷ ക്ര​മീ​ക​ര​ണം-​തി​രു​ഹൃ​ദ​യ ദേ​വാ​ല​യം മാ​യി​ത്ത​റ). 10.30ന് ​നൊ​വേ​ന, ലി​റ്റ​നി. 11ന് ​ദി​വ്യ​ബ​ലി-​ഫാ. ​ക്രി​സ്റ്റ​ഫ​ര്‍ എം. ​അ​ര്‍​ഥ​ശേ​രി​ല്‍.
വ​ച​ന​പ്ര​ഘോ​ഷ​ണം-​ഫാ.​ജോ​യി പ​ഴ​മ്പാ​ശേ​രി (ശു​ശ്രൂ​ഷ ക്ര​മീ​ക​ര​ണം-​വി​സി​റ്റേ​ഷ​ന്‍ സ​ന്ന്യാ​സ സ​മൂ​ഹം). വൈ​കു​ന്നേ​രം മൂ​ന്നി​ന് ദി​വ്യ​ബ​ലി-​ഫാ.​ വി.​പി. ജോ​സ​ഫ് വ​ലി​യ​വീ​ട്ടി​ല്‍ (ശു​ശ്രൂ​ഷ ക്ര​മീ​ക​ര​ണം-​ലീ​ജി​യ​ന്‍ ഓ​ഫ് മേ​രി സ്ത്രീ​വി​ഭാ​ഗം). ആ​റി​ന് ദി​വ്യ​ബ​ലി-​ഫാ.​ സെ​ബാ​സ്റ്റ്യ​ന്‍ അ​റോ​ജ്. വ​ച​ന​പ്ര​ഘോ​ഷ​ണം-​തോ​മ​സ് ഷൈ​ജു ചി​റ​യി​ല്‍ (ശു​ശ്രൂ​ഷ ക്ര​മീ​ക​ര​ണം-​സെ​ന്‍റ് ജോ​ര്‍​ജ് ഇ​ട​വ​ക മ​ന​ക്കോ​ടം).
രാ​ത്രി എ​ട്ടി​ന് ദി​വ്യ​ബ​ലി, വ​ച​ന​പ്ര​ഘോ​ഷ​ണം-​ഫാ.​സാ​ല്‍​വി​യോ ആ​ന്‍റ​ണി മ​ന​വേ​ലി​ല്‍. ഒ​മ്പ​തി​ന് ദി​വ്യ​ബ​ലി, വ​ച​ന​പ്ര​ഘോ​ഷ​ണം-​ഫാ.​ഡാ​ര്‍​വി​ന്‍ മൈ​ക്കി​ള്‍ ഈ​രേ​ശേ​രി​ല്‍. 10ന് ​ദി​വ്യ​ബ​ലി, വ​ച​ന​പ്ര​ഘോ​ഷ​ണം-​ഫാ.​ വി​പി​ന്‍ എ​ഡ്വേ​ര്‍​ഡ് മാ​ണി​യാ​പൊ​ഴി​യി​ല്‍.
നാ​ളെ
കൃ​ത​ജ്ഞ​താ​ദി​നം
രാ​വി​ലെ 5.30ന് ദി​വ്യ​ബ​ലി-​ഫാ.​ ഇ​മ്മാ​നു​വ​ല്‍ അ​ഷ​ര്‍. ഏ​ഴി​ന് പ്ര​ഭാ​ത പ്രാ​ര്‍​ഥ​ന, ദി​വ്യ​ബ​ലി-​ഫാ.​ ആ​ന്‍റ​ണി ക​ട്ടി​കാ​ട്. ഒ​മ്പ​തി​ന് ദി​വ്യ​ബ​ലി-​ഫാ.​സെ​ബാ​സ്റ്റ്യ​ന്‍ കു​രി​ശി​ങ്ക​ല്‍. വ​ച​ന​പ്ര​ഘോ​ഷ​ണം-​ഫാ.​ റി​ന്‍​സ​ണ്‍ കാ​ളി​യാ​ത്ത് (ശു​ശ്രൂ​ഷ ക്ര​മീ​ക​ര​ണം-​പാ​രീ​ഷ് കൗ​ണ്‍​സി​ല്‍ റീ​ത്താ​ല​യം). 11ന് ​ദി​വ്യ​ബ​ലി-​ഫാ.​ സെ​ബാ​സ്റ്റ്യ​ന്‍ ക​ട​പ്പു​റ​ത്തു​വീ​ട്ടി​ല്‍.
വ​ച​ന​പ്ര​ഘോ​ഷ​ണം-​ഫാ. ​ഷാ​മി​ല്‍ ജോ​സ​ഫ് (ശു​ശ്രൂ​ഷ ക്ര​മീ​ക​ര​ണം-​വി​ന്‍​സെ​ന്‍റ് ഡി ​പോ​ള്‍ സൊ​സൈ​റ്റി ഇ​ട​വ​ക രൂ​പ​താ​സ​മി​തി). വൈ​കു​ന്നേ​രം മൂ​ന്നി​ന് തി​രു​നാ​ള്‍ സ​മൂ​ഹ​ബ​ലി-​മോ​ണ്‍.​ മാ​ത്യു നെ​റോ​ണ. വ​ച​ന​പ്ര​ഘോ​ഷ​ണം-​ഫാ.​ വി​ന്‍​സെ​ന്‍റ് വാ​രി​യ​ത്ത് (ശു​ശ്രൂ​ഷ ക്ര​മീ​ക​ര​ണം-​കു​ടും​ബ ശു​ശ്രൂ​ഷ സ​മി​തി അ​ര്‍​ത്തു​ങ്ക​ല്‍ ബ​സി​ലി​ക്ക). 4.30ന് ​തി​രു​നാ​ള്‍ പ്ര​ദ​ക്ഷി​ണം-​ഫാ.​ ജോ​ണി ക​ള​ത്തി​ല്‍. ഏ​ഴി​ന് ദി​വ്യ​ബ​ലി-​ഫാ.​ നെ​ല്‍​സ​ണ്‍ തൈ​പ്പ​റ​മ്പി​ല്‍. വ​ച​ന​പ്ര​ഘോ​ഷ​ണം-​ഫാ.​സൈ​റ​സ് ബി. ​ക​ള​ത്തി​ല്‍ (ശു​ശ്രൂ​ഷ ക്ര​മീ​ക​ര​ണം-​സെ​ന്‍റ് ആ​ന്‍​ഡ്രൂ​സ് ബ​സി​ലി​ക്ക ക​മ്മി​റ്റി അ​ര്‍​ത്തു​ങ്ക​ല്‍).
രാ​ത്രി ഒ​മ്പ​തി​ന് ദി​വ്യ​ബ​ലി-​ഫാ.​ ക്ലോ​ഡി​ന്‍ ബി​വേ​ര, വ​ച​ന​പ്ര​ഘോ​ഷ​ണം-​ഫാ.​ ജോ​സ​ഫ് കാ​ക്ക​രി​യി​ല്‍. 10.30ന് ​കൃ​ത​ജ്ഞ​താ സ​മൂ​ഹ​ദി​വ്യ​ബ​ലി-​ഫാ.​ സ​റ്റീ​ഫ​ന്‍ ജെ. ​പു​ന്ന​യ്ക്ക​ൽ. വ​ച​ന​പ്ര​ഘോ​ഷ​ണം-​ഫാ.​ സെ​ല​സ്റ്റി​ന്‍ പു​ത്ത​ന്‍​പു​ര​യ്ക്ക​ല്‍ (ശു​ശ്രൂ​ഷ ക്ര​മീ​ക​ര​ണം-​അ​ജ​പാ​ല​ന സ​മി​തി ആൻഡ് ഫി​നാ​ന്‍​സ് ക​മ്മി​റ്റി).
12ന് ​തി​രു​സ്വ​രൂ​പ വ​ന്ദ​നം, തി​രു​സ്വ​രൂ​പ ന​ട അ​ട​യ്ക്ക​ല്‍. തു​ട​ര്‍​ന്ന് ദൈ​വ​ത്തി​ന് കൃ​ത​ജ്ഞ​താ സ്തോ​ത്ര ഗീ​താ​ലാ​പ​ന​വും കൊ​ടി​യി​റ​ക്ക​ല്‍ ശു​ശ്രൂ​ഷ​യും.