ജ​ഗ​തി എ​ൻ.​കെ. ആ​ചാ​രി അ​നു​സ്മ​ര​ണം
Tuesday, January 24, 2023 10:53 PM IST
തി​രു​വ​ല്ല: ക​ല​യു​ടെ കു​ല​പ​തി​യാ​യി​രു​ന്ന ജ​ഗ​തി എ​ൻ.കെ. ​ആ​ചാ​രി​യു​ടെ 99-മ​ത് ജ​ന്മ​ദി​ന​വും ബാ​ലി​കാ​ദി​ന​വും ആ​ച​രി​ച്ചു. വി​ശ്വ​ക​ർ​മ ഐ​ക്യ​വേ​ദി​യും വി​ശ്വ​ക​ർ​മ ക​ലാ സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ജി​ല്ലാ​ക​മ്മ​റ്റി ഓ​ഫീ​സി​ൽ ന​ട​ന്ന സ​മ്മേ​ള​നം ഫൗ​ണ്ടേ​ഷ​ൻ സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ റ്റി.​സി. രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.സ്കൂ​ൾ ക​ലോ​ത്സ​വം ല​ളി​ത​ഗാ​നം മ​ത്സ​ര​ത്തി​ൽ എ ​ഗ്രേ​ഡു നേ​ടി​യ ന​ന​ന്ദ. കെ. ​പ്ര​മോ​ദി​ന് ജി​ല്ലാ ചെ​യ​ർ​മാ​ൻ ടി.​ആ​ർ. ബാ​ല​ച​ന്ദ്ര​ൻ ബാ​ല​ദി​ന​പു​ര​സ്കാ​രം ന​ൽ​കി. അ​നി​ൽ പെ​രു​ന്തു​രു​ത്തി, പ്ര​മോ​ദ് മു​ത്തു​ർ, മ​നോ​ജ് മു​ത്തൂ​ർ, വ​ത്മ്മ സോ​മ​ൻ, എ​സ്.​കെ. സു​ധാ​മ​ണി, ര​ഞ്ജി​നി രാ​ജ​പ്പ​ൻ, ദാ​മോ​ദ​ര​ൻ ആ​ചാ​രി, ഗോ​പേ​ഷ് മ​ല്ല​പ്പ​ള്ളി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.