വൃ​ദ്ധ​സ​ദ​ന​ങ്ങ​ൾ​ക്കു ടെ​സ്റ്റു​ക​ളുടെ നി​ര​ക്ക് കുറച്ച് ആ​സ്റ്റ​ർ ലാ​ബ്സ്
Tuesday, January 24, 2023 10:53 PM IST
ആ​ല​പ്പു​ഴ: രാ​ജ്യ​ത്തി​ന്‍റെ 74-ാമ​ത് റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് ആ​സ്റ്റ​ർ ഡി​എം ഹെ​ൽ​ത്ത് കെ​യ​റി​ന്‍റെ ഡ​യ​ഗ്നോ​സ്റ്റി​ക് വി​ഭാ​ഗ​മാ​യ ആ​സ്റ്റ​ർ ലാ​ബ്സ് സം​സ്ഥാ​ന​ത്തി​ലു​ട​നീ​ള​മു​ള്ള 74 വൃ​ദ്ധ​സ​ദ​ന​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് നി​ര​ക്കി​ള​വു​ക​ളോ​ടെ ടെ​സ്റ്റു​ക​ളും മ​റ്റാ​നു​കൂ​ല്യ​ങ്ങ​ളും ന​ൽ​കു​ന്നു. ആ​സ്റ്റ​ർ ലാ​ബു​ക​ളി​ൽ എ​ത്തു​ന്ന എ​ല്ലാ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കും ടെ​സ്റ്റ് പാ​ക്കേ​ജു​ക​ളി​ൽ 74% വ​രെ നി​ര​ക്കി​ള​വു​ക​ളും ന​ൽ​കും.
ഈ ​പ​ദ്ധ​തി​യി​ലൂ​ടെ വൃ​ദ്ധ​സ​ദ​ന​ങ്ങ​ളി​ലെ എ​ല്ലാ അ​ന്തേ​വാ​സി​ക​ൾ​ക്കും സൗ​ജ​ന്യ​മാ​യി ഷു​ഗ​ർ -കൊ​ള​സ്ട്രോ​ൾ പ​രി​ശോ​ധ​ന​ക​ൾ ചെ​യ്യാ​നു​ള്ള സ​ജ്ജീ​ക​ര​ണ​ങ്ങ​ളും ഒ​രു​ക്കും. വി​സി​റ്റിം​ഗ് ഡോ​ക്ട​ർ​മാ​ർ ഒ​ഴി​കെ​യു​ള്ള ഡോ​ക്ട​ർ​മാ​രു​ടെ പ​രി​ശോ​ധ​ന​യി​ൽ 25 ശതമാനം ഇ​ള​വും റേ​ഡി​യോ​ള​ജി ചി​കി​ത്സ​ക​ൾ​ക്ക് 20 ശതമാനം ഇ​ള​വും ഹെ​ൽ​ത്ത് ചെ​ക്ക​പ്പി​ന് 20 ശതമാനം ഇ​ള​വും ആ​സ്റ്റ​ർ ലാ​ബ്സ് ന​ല്കു​ന്നു​ണ്ട്. ഇ​ള​വ് 31 വ​രെ ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.