മു​ഹ​മ്മ സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​നാ പള്ളിയിൽ തി​രു​നാ​ൾ
Tuesday, January 24, 2023 10:49 PM IST
മുഹ​മ്മ: സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​നാ ദേ​വാ​ല​യ​ത്തി​ലെ ഇ​ട​വ​ക തി​രു​നാ​ൾ നാളെ മുതൽ 29 വ​രെ ആ​ഘോ​ഷി​ക്കും. നാളെ വൈ​കു​ന്നേ​രം 5 .15ന് ​വി​കാ​രി ഫാ. ​ജോ​ൺ പ​രു​വ​പ്പറ​മ്പി​ലി​ന്‍റെ കാ​ർ​മിക​ത്വ​ത്തി​ൽ കൊ​ടി​യേ​റ്റ്, ല​ദീ​ഞ്ഞ്. 5.30ന് ​തി​രു​നാ​ൾ കു​ർ​ബാ​ന, സ​ന്ദേ​ശം -ഫാ. ​പ്രി​ൻ​സ് ചി​റ​യി​ൽ, ഫാ.​ ജി​നോ മ​ണ്ണു​മ​ഠം എ​ന്നി​വ​ർ കാ​ർ​മിക​ത്വം വ​ഹി​ക്കും. 6.15ന് ​മ​രി​ച്ച​വ​രു​ടെ ഓ​ർ​മദി​നം, സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം, ഒ​പ്പീ​സ് പ്രാ​ർ​ഥ​ന, ക​ഴു​ന്ന് എ​ഴു​ന്ന​ള്ളി​പ്പ്. സെ​ബ​സ്ത്യാ​നോ​സ് സ​ഹ​ദ​യു​ടെ തി​രു​നാ​ൾ ദി​ന​മാ​യ 27ന് ​രാ​വി​ലെ 6.15ന് ​സ​പ്രാ, 6.30ന് ​വിശുദ്ധ കു​ർ​ബാ​ന-ഫാ.​ ജോ​ഷി തേ​വ​ല​ക്ക​ര​, സ​ന്ദേ​ശം- ഫാ.​ പോ​ൾ തു​ണ്ടു​പ​റ​മ്പി​ൽ. വൈ​കു​ന്നേ​രം 4.45ന് ​കൂ​ട്ടാ​യ്മ​യി​ൽനി​ന്നു​ള്ള ക​ഴു​ന്ന് പ്ര​ദ​ക്ഷി​ണ​ത്തി​ന് സ്വീ​ക​ര​ണം, അ​ഞ്ചി​ന് ഫാ.​ മൈ​ക്കി​ൾ കി​ങ്ങി​ണം​ചി​റ​യു​ടെ കാ​ർ​മിക​ത്വ​ത്തി​ൽ റം​ശാ, സ​ന്ദേ​ശം- റ​വ.​ഡോ. സാം​ജി വ​ട​ക്കേ​ടം. 5.45-ന് ​ഫാ.​ ജോ​സ​ഫ് കു​റു​പ്പ​ശേ​രി​യു​ടെ കാ​ർമിക​ത്വ​ത്തി​ൽ ക​ഴു​ന്ന് പ്ര​ദ​ക്ഷി​ണം.
ജൂ​ബി​ലി ദി​ന​മാ​യ 28ന് ​രാ​വി​ലെ 6.15ന് ​സ​പ്രാ ,6.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം- ഫാ. ​സ​നീ​ഷ് മാ​വേ​ലി​ൽ. 10.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, 4.30ന് ​വി​വാ​ഹജൂ​ബി​ലി അം​ഗ​ങ്ങ​ൾ​ക്ക് സ്വീ​ക​ര​ണം, അ​ഞ്ചി​ന് വിശുദ്ധ കു​ർ​ബാ​ന-​ഫാ.​സി​നു വേ​ള​ങ്ങാ​ട്ടു​ശേ​രി. വ​ച​ന​സ​ന്ദേ​ശം- ഫാ.​ മാ​ത്യു ക​ള​ത്തി​ൽ, 6.30ന് ​പ്ര​ദ​ക്ഷി​ണം, വാ​ദ്യ​മേ​ള പ്ര​ക​ട​നം.
യൗ​സേ​പ്പ് പി​താ​വി​ന്‍റെ തി​രു​നാ​ൾ ദി​ന​മാ​യ 29ന് ​രാ​വി​ലെ 6.15ന് ​സ​പ്രാ, 6.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം-റ​വ.​ഡോ. കു​ര്യ​ൻ ചാ​ല​ങ്ങാ​ടി. 10.30ന് ​തി​രു​നാ​ൾ കു​ർ​ബാ​ന, സ​ന്ദേ​ശം -ഫാ. ​ജോ​സ​ഫ് ഐ​ക്ക​ര. തു​ട​ർ​ന്ന് തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം, കൊ​ടി​യി​റ​ക്ക്.