ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു പ​രി​ക്ക്
Tuesday, January 24, 2023 12:13 AM IST
മാ​ന്നാ​ർ: ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു പേ​ർ​ക്കു പ​രി​ക്കേ​റ്റു. ഇ​ന്ന​ലെ രാ​ത്രി കോ​യി​ക്ക​ൽ ജം​ഗ്ഷ​നു സ​മീ​പം എ​തി​ർ ദി​ശ​ക​ളി​ൽനി​ന്നു വ​ന്ന ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ടം. ചെ​ന്നി​ത്ത​ല തൃ​പെ​രൂ​ന്ത​റ തേ​വ​ർ​ക​ട​വി​ൽ അ​ർ​ജു​ൻ, ചെ​ന്നി​ത്ത​ല കൊ​ച്ചാ​ലും​മൂ​ട് വീ​ട്ടി​ൽ നി​ർ​മ​ല എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ നി​ർ​മ​ല​യു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണ്. നി​ർ​മ​ല പ​രു​മ​ല സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​ണ്.

പ​രി​ക്കേ​റ്റ അ​ർ​ജു​നും പ​രു​മ​ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഇ​ടി​യു ടെ ​ആ​ഘാ​ത​ത്തി​ൽ ഇ​രു വാ​ഹ​ന​ങ്ങ​ളും പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു.