കാ​രു​ണ്യദീ​പം അ​ന്തേ​വാ​സി​ക​ളു​മാ​യി ഉ​ല്ലാ​സ​യാ​ത്ര ഒ​രു​ക്കി റോ​ട്ട​റി ക്ല​ബ്‌
Friday, December 9, 2022 10:54 PM IST
ആ​ല​പ്പു​ഴ: റോ​ട്ട​റി ക്ല​ബ്‌ ഓ​ഫ്‌ ആ​ല​പ്പി കാ​രു​ണ്യദീ​പം അ​ന്തേ​വാ​സി​ക​ൾ​ക്ക് ഹൗ​സ്ബോ​ട്ട് ഉ​ല്ലാ​സയാ​ത്ര​യും ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ത്തി. സ​സ്‌​നേ​ഹം എ​ന്ന പേ​രി​ൽ 80 ആ​ളു​ക​ളു​ടെ ഉ​ല്ലാ​സയാ​ത്ര രാ​വി​ലെ 11.30 മു​ത​ൽ വൈ​കു​ന്നേ​രം വ​രെ ന​ട​ന്നു. വി​നോ​ദ ക​ലാ​പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ൺ സൗ​മ്യ രാ​ജ് നി​ർ​വ​ഹി​ച്ചു. ജോ​സ് ആ​റാ​ത്തും​പ​ള്ളി അ​ധ്യ​ക്ഷ​നാ​യി.
ഡി​സ്ട്രി​ക്ട് സെ​ക്ര​ട്ട​റി ജ​ന​റ​ൽ വി​ജ​യല​ക്ഷ്മി നാ​യ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു. ഗോ​പി​നാ​ഥ​ൻ നാ​യ​ർ, സ​സ്‌​നേ​ഹം ചെ​യ​ർമാ​ൻ കെ. ​ചെ​റി​യാ​ൻ, ആ​ർ. വി​നീ​ത, ബീ​ന ര​മേ​ശ്, കു​മാ​രസ്വാ​മി പി​ള്ളൈ, ലെ​ഫ്റ്റ​ന​ന്‍റ് ഗ​വ​ർ​ണ​ർ ജോ​ർ​ജ് തോ​മ​സ്, കെ.ജി. ഗി​രീ​ശ​ൻ, ആ​ന്‍റ​ണി മ​ല​യി​ൽ, മാ​ത്യു ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ശി​ലാ​സ്ഥാ​പ​നം ന​ട​ത്തി

ചേ​ർ​ത്ത​ല: ബി​ഷ​പ് മൂ​ർ വി​ദ്യാ​പീ​ഠം സ്കൂ​ളി​ൽ പു​തു​താ​യി നി​ർ​മി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം സി​എ​സ്ഐ മ​ധ്യ​കേ​ര​ള മ​ഹാ ഇ​ട​വ​ക ബി​ഷ​പ് ഡോ. ​മ​ല​യി​ൽ സാ​ബു കോ​ശി ചെ​റി​യാ​ൻ നി​ർ​വ​ഹി​ച്ചു. സെ​ൽ​ഫ് ഫി​നാ​ൻ​സിം​ഗ് സ്കൂ​ൾ മാ​നേ​ജ​ർ പ്ര​ഫ. ​ജോ​സ​ഫ് തോ​മ​സ്, ജേ​ക്ക​ബ് ഫി​ലി​പ്പ്, ഫി​ലി​പ്പ് എം. ​വ​ർ​ഗീ​സ്, ഫാ. ​ജി​ബി​ൻ ത​മ്പി, പി​ടി​എ പ്ര​സി​ഡ​ന്‍റ് രാ​ജേ​ഷ്, സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​തോ​മ​സ് കെ. ​പ്ര​സാ​ദ്, പ്രി​ൻ​സി​പ്പ​ൽ പ്രി​നു ചെ​റി​യാ​ൻ, അ​ക്കാ​ഡ​മി ഡ​യ​റ​ക്ട​ർ ആ​ശാ കു​റു​പ്പ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.