പ​ച്ച​ക്ക​റിത്തൈ വി​ത​ര​ണം
Friday, December 9, 2022 10:49 PM IST
ആ​ല​പ്പു​ഴ: ക​ഞ്ഞി​ക്കുഴി ചാ​ലു​ങ്ക​ൽ എ ​ഗ്രേ​ഡ് ക്ല​സ്റ്റ​ര്‍ അം​ഗ​ങ്ങ​ള്‍​ക്ക് പ​ച്ച​ക്ക​റിത്തൈ വി​ത​ര​ണം ചെ​യ്തു. കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ ജി.​വി. ര​ജി തൈവി​ത​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു. പാ​വ​ല്‍, പ​ട​വ​ലം, പ​യ​ര്‍, വെ​ണ്ട, മു​ള​ക് തു​ട​ങ്ങി​യ തൈ​ക​ളാ​ണ് വി​ത​ര​ണം ചെ​യ്ത​ത്.
വ​ര്‍​ഷം മു​ഴു​വ​ന്‍ പ​ച്ച​ക്ക​റി ല​ഭ്യ​ത ഉ​റ​പ്പുവ​രു​ത്താ​ന്‍ വേ​ണ്ടി​യു​ള്ള കൃ​ഷി​യും ഇ​വി​ടെ ന​ട​ന്നുവ​രി​ക​യാ​ണ്. ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗീ​ത കാ​ര്‍​ത്തി​കേ​യ​ന്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് കു​മാ​ര്‍, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

സ​ഹോ​ദ​യ വി​ദ്യാ​ഭ്യാ​സ പ്ര​ദ​ര്‍​ശ​ന മേ​ള

ച​മ്പ​ക്കു​ളം: സി​ബി​എ​സ്ഇ ആ​ല​പ്പു​ഴ വി​ദ്യാ​ഭ്യാ​സ പ്ര​ദ​ര്‍​ശ​ന​മേ​ള ച​മ്പ​ക്കു​ളം ഫാ. ​തോ​മ​സ് പോ​രൂ​ക്ക​ര സെ​ന്‍​ട്ര​ല്‍ സ്‌​കൂ​ളി​ല്‍ ന​ട​ന്നു. ക​ള​ക്ട​ര്‍ വി.​ആ​ര്‍. കൃ​ഷ്ണ​തേ​ജ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ഹോ​ദ​യ പ്ര​സി​ഡ​ന്‍റ് ഡോ. ​എ. നൗ​ഷാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ റ​വ. ഡോ. ​കു​ര്യ​ന്‍ ചാ​ല​ങ്ങാ​ടി സി​എം​ഐ സ്വാ​ഗ​ത​വും സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​ചാ​ക്കോ അ​ക്കാ​ത്ത​റ സി​എം​ഐ, സ​ഹോ​ദ​യ സെ​ക്ര​ട്ട​റി റ​വ.ഡോ. ​സാം​ജി വ​ട​ക്കേ​ടം, വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​വീ​ണ്‍ സെ​ന്‍, ശ്രീ​ജ സി.​ആ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ ആ​ശം​സ​ക​ള്‍ അ​ര്‍​പ്പി​ച്ചു. സ​ഹോ​ദ​യ ട്ര​ഷ​റ​ര്‍ ഡ​യാ​ന ജേ​ക്ക​ബ് ന​ന്ദി പ​റ​ഞ്ഞു. ഇ​രു​പ​ത്തി​നാ​ലു സ്‌​കൂ​ളു​ക​ളി​ല്‍​നി​ന്നു​ള്ള കു​ട്ടി​ക​ളു​ടെ ക​ണ്ടെ​ത്ത​ലു​ക​ള്‍ 90ല്‍ ​അ​ധി​കം പ്ര​ദ​ര്‍​ശ​ന​ശാ​ല​ക​ളി​ല്‍ മാ​റ്റു​ര​ച്ചു.