ഓ​ഫീ​സ് ഉ​ദ്ഘാ​ട​ന​വും കു​ടും​ബ​സം​ഗ​മ​വും
Thursday, December 8, 2022 10:50 PM IST
മാ​വേ​ലി​ക്ക​ര: ആ​ക്ക​നാ​ട്ടു​ക​ര കി​ഴ​ക്ക് 118-ാം ന​മ്പ​ർ എ​ൻ​എ​സ്എ​സ് ക​ര​യോ​ഗ​ത്തി​ൻ്റെ ന​വീ​ക​രി​ച്ച ഓ​ഫീ​സി​ൻ്റെ ഉ​ദ്ഘാ​ട​ന​വും കു​ടും​ബ സം​ഗ​മ​വും മാ​വേ​ലി​ക്ക​ര താ​ലൂ​ക്ക് എ​ൻ​എ​സ്എ​സ് ക​ര​യോ​ഗ യൂ​ണി​യ​ൻ പ്ര​സി​ഡ​ൻ്റ് കെ.​എം.​രാ​ജ​ഗോ​പാ​ല​പി​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ര​യോ​ഗം പ്ര​സി​ഡ​ൻ്റ് പ്ര​ഭാ​ക​ര​കു​റു​പ്പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഡോ. ​പ്ര​ദീ​പ് ഇ​റ​വ​ങ്ക​ര, വി.​ആ​ർ.​സാ​നി​ഷ്കു​മാ​ർ, മു​കു​ന്ദ​ൻ​കു​ട്ടി​നാ​യ​ർ, സു​കു​മാ​ര കു​റു​പ്പ്, രാ​ജ​ൻ​നാ​യ​ർ തു‌​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ക​ര​യോ​ഗം വൈ​സ് പ്ര​സി​ഡ​ൻ്റ് ഓ​മ​ന​ക്കു​ട്ട​ൻ​നാ​യ​ർ സ്വാ​ഗ​ത​വും ക​ര​യോ​ഗം സെ​ക്ര​ട്ട​റി ശ​ശി​ധ​ര​ൻ കൃ​ത​ജ്ഞ​ത​യും പ​റ​ഞ്ഞു.