ജി​ല്ലാ കേ​ര​ളോ​ത്സ​വം: കാ​യി​ക മ​ത്സ​ര​ങ്ങ​ള്‍​ക്കു തു​ട​ക്കം
Thursday, December 8, 2022 10:50 PM IST
ആ​ല​പ്പു​ഴ: കാ​യി​ക​താ​ര​ങ്ങ​ള്‍​ക്ക് വ​ള​ര്‍​ന്നു​വ​രാ​ന്‍ ജി​ല്ല, ബ്ലോ​ക്ക് ത​ല​ങ്ങ​ളി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ന​ല്‍​കു​ന്ന പ്രോ​ത്സാ​ഹ​നം അ​ദ്ഭു​ത​പ്പെ​ടു​ത്തു​ന്ന​താ​ണെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ വി.​ആ​ര്‍. കൃ​ഷ്ണ തേ​ജ. സം​സ്ഥാ​ന യു​വ​ജ​ന​ക്ഷേ​മ ബോ​ര്‍​ഡി​ന്‍റെ​യും ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന ജി​ല്ലാ കേ​ര​ളോ​ത്സ​വ​ത്തി​ന്‍റെ കാ​യി​ക മ​ത്സ​ര​ങ്ങ​ള്‍ ക​ല​വൂ​ര്‍ എ​ല്‍​എ​സ്എ​ച്ച് ഗ്രൗ​ണ്ടി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു ക​ള​ക്ട​ര്‍.

യു​വ​ജ​ന​ങ്ങ​ളു​ടെ ക​ലാ, സാം​സ്‌​കാ​രി​ക, കാ​യി​ക മേ​ഖ​ല​ക​ളി​ലെ മി​ക​വു​ക​ള്‍ പ്ര​കാ​ശി​പ്പി​ക്കു​ന്ന​തി​നാ​യി സം​സ്ഥാ​ന സ​ര്‍​ക്കാ​രും സം​സ്ഥാ​ന യു​വ​ജ​ന ബോ​ര്‍​ഡും സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന ജി​ല്ലാ കേ​ര​ളോ​ത്സ​വം ആ​ര്യാ​ട് ബ്ലോ​ക്ക് പ​രി​ധി​യി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യാ​ണ് ന​ട​ക്കു​ന്ന​ത്. ജി​ല്ല​യി​ലെ 12 ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍നി​ന്നും ആ​റു ന​ഗ​ര​സ​ഭ​ക​ളി​ല്‍നി​ന്നു​മു​ള്ള ര​ണ്ടാ​യി​ര​ത്തോ​ളം കാ​യി​ക പ്ര​തി​ഭ​ക​ളാ​ണ് ജി​ല്ലാ​ത​ല ക​ലോ​ത്സ​വ​ത്തി​ല്‍ മാ​റ്റു​ര​യ്ക്കു​ന്ന​ത്.

ച​ട​ങ്ങി​ല്‍ മ​ണ്ണ​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും സ്‌​പോ​ര്‍​ട്‌​സ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​നു​മാ​യ ടി.​വി. അ​ജി​ത് കു​മാ​ര്‍ അ​ധ്യ​ക്ഷ​നാ​യി. ബി​പി​ന്‍ സി. ​ബാ​ബു, കെ.​ഡി. മ​ഹീ​ന്ദ്ര​ന്‍, വി​ജി വി​ഷ്ണു, ആ​ര്‍. റി​യാ​സ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.