വെ​ള്ള​ത്തി​ല്‍ വീ​ണു മ​രി​ച്ചു
Thursday, December 8, 2022 10:50 PM IST
എ​ട​ത്വ: വ​യോ​ധി​ക​ന്‍ വെ​ള്ള​ത്തി​ല്‍ വീ​ണു​ മ​രി​ച്ചു. പാ​ണ്ട​ങ്ക​രി നീ​ലി​കാ​ട്ട് എ​ന്‍.​ജി. വി​ശ്വ​നാ​ഥപി​ള്ള (അ​നി​യ​ന്‍​കു​ഞ്ഞ്-81) ആ​ണ് മ​രി​ച്ച​ത്. ഒ​റ്റ​യ്ക്ക് ക​ഴി​ഞ്ഞി​രു​ന്ന വി​ശ്വ​നാ​ഥപി​ള്ള ഇ​ന്ന​ലെ 3.30ന് ​വീ​ടി​നു സ​മീ​പ​ത്തെ കാ​ടം​പു​റം തോ​ടി​നു കു​റു​കെ​യു​ള്ള പാ​ല​ത്തി​ല്‍നി​ന്നു വെ​ള്ള​ത്തി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. എ​തി​ര്‍​ക്ക​ര​യി​ലു​ള്ള ക​ട​യി​ല്‍ പോ​യി സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങി​വ​രു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം. പ​ഞ്ചാ​യ​ത്തം​ഗം സ്റ്റാ​ര്‍​ലി ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ നാ​ട്ടു​കാ​ര്‍ മൃ​ത​ദേ​ഹം ക​ര​യി​ലേ​ക്കെ​ടു​ക്കു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം എ​ട​ത്വ സ്വ​കാ​ര്യ മോ​ര്‍​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. ഭാ​ര്യ. കു​മാ​രി. മ​ക്ക​ള്‍. അ​നി​ത, അ​മ്പി​ളി, പ​രേ​ത​നാ​യ ജ​യ​പ്ര​കാ​ശ്.