അ​ന്വേ​ഷ​ണ​ച്ചു​മ​ത​ല ഡി​വൈ​എ​സ്പി ജ​യ​രാ​ജി​ന്
Thursday, December 8, 2022 10:48 PM IST
അ​മ്പ​ല​പ്പു​ഴ: വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ പ്ര​സ​വ​ത്തെത്തുട​ർ​ന്ന് അ​മ്മ​യും കു​ഞ്ഞും മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണ ചു​മ​ത​ല ആ​ല​പ്പു​ഴ ഡി​വൈ​എ​സ്പി ജ​യ​രാ​ജ് ഏ​റ്റെ​ടു​ത്തു. അ​മ്പ​ല​പ്പു​ഴ സി​ഐ ദി​ജേ​ഷ് കു​മാ​റി​ൽനി​ന്നാ​ണ് ചു​മ​ത​ല ഡി​വൈ​എ​സ്പിക്ക് ​കൈ​മാ​റി​യ​ത്. വ​രും ദി​വ​സ​ങ്ങ​ളി​ൽ മ​രി​ച്ച അ​പ​ർ​ണ​യു​ടെ ബ​ന്ധു​ക്ക​ളു​ടെ​യും ചി​കി​ൽ​സി​ച്ചി​രു​ന്ന ഡോ​ക്ട​റു​ടെ​യും മൊ​ഴി രേ​ഖ​പെ​ടു​ത്തും.