ക​രി​യ​ര്‍ ഗൈ​ഡ​ന്‍​സ് പ​രി​ശീ​ല​ന പ​രി​പാ​ടി ഇ​ന്ന്
Thursday, December 8, 2022 10:45 PM IST
ആ​ല​പ്പു​ഴ: സം​സ്ഥാ​ന ന്യൂ​ന​പ​ക്ഷ വ​കു​പ്പി​ന്‍റെയും ക​ള​ക്ട​റേ​റ്റി​ലെ ന്യൂ​ന​പ​ക്ഷ സെ​ല്ലി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ ജി​ല്ല​യി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന സൗ​ജ​ന്യ വ്യ​ക്തി​ത്വ വി​ക​സ​ന ക​രി​യ​ര്‍ ഗൈ​ഡ​ന്‍​സ് പ​രി​ശീ​ല​ന പ​രി​പാ​ടി പാ​സ്വേ​ഡ് 2022-23 അ​മ്പ​ല​പ്പു​ഴ ഗ​വ​. മോ​ഡ​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ഇ​ന്നു ന​ട​ക്കും. ന്യൂ​ന​പ​ക്ഷ മ​ത​വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട ഹൈ​സ്‌​കൂ​ള്‍, ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി, കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി ന​ട​ത്തു​ന്ന പ​രി​പാ​ടി രാ​വി​ലെ പ​ത്തി​ന് ജി​ല്ലാ ക​ള​ക്ട​ര്‍ വി.​ആ​ര്‍. കൃ​ഷ്ണ തേ​ജ ഉ​ദ്ഘാ​ട​നം ചെ​യ്യും.

അ​മ്പ​ല​പ്പു​ഴ തെ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ക​വി​ത അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ക​രി​യ​ര്‍ ഗൈ​ഡ​ന്‍​സ് വി​ദ​ഗ്ധ​രാ​യ വി​ഷ്ണു ലോ​ന ജേ​ക്ക​ബ്, റാ​ഫി മ​ക്കാ​ര്‍ എ​ന്നി​വ​ര്‍ ക്ലാ​സു​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കും. എ​ഡി​എം എ​സ്. സ​ന്തോ​ഷ് കു​മാ​ര്‍, ജി​ല്ല പ​ഞ്ചാ​യ​ത്തം​ഗം പി. ​അ​ഞ്ചു, ബ്ലോ​ക്ക് ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ജ​യ​രാ​ജ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ശ്രീ​ജ ര​തീ​ഷ്, സു​ഷ​മ രാ​ജീ​വ്, വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ പി. ​സു​ജാ​ത തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ക്കും.